Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'ഗപ്പി'യുടെ സംവിധായകന്‍ ഇനി നിവിന്‍ പോളിക്കൊപ്പം

'ഗപ്പി' എന്ന ഹൃദ്യസുന്ദരമായ ചിത്രത്തിലൂടെ തുടക്കമറിയിച്ച ജോണ്‍പോള്‍ ജോ‍ർജ്ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയില്‍ നായകന്‍ നിവിന്‍ പോളി. അടുത്ത വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം...

View Article


വിവാഹ വാര്‍ത്ത വ്യാജം: ഭാവന നിയമനടപടിക്ക്

താന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ക്കെതിരേ നിയമനടപടിക്ക് നടി ഭാവന ഒരുങ്ങുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും കോടതിയെ സമീപിക്കുമെന്നും ഭാവന...

View Article


വക്കീൽ ജോളിയുടെ 'ജോളി എൽ എൽ ബി 2' ട്രെയിലർ എത്തി

വക്കീൽ ജോളി സ്‌കൂട്ടറിൽ എത്തുന്ന കിടു ട്രെയിലറുമായി അക്ഷയ് കുമാർ ചിത്രം ജോളി എൽ എൽ ബി 2. ഹുമ ഖുറേഷി ആണ് ചിത്രത്തിൽ അക്ഷയ്‍യുടെ നായികയാകുന്നത്. സുഭാഷ് കപൂർ സംവിധാനം നിർവഹിക്കുന്ന ചിത്രം അടുത്ത വർഷം...

View Article

വിജയ്‍യുടെ നായികയായി സായ് പല്ലവി; സംവിധാനം അറ്റ്ലി

'പ്രേമം' എന്ന ചിത്രത്തിലെ മലര്‍ ടീച്ചറായെത്തിയ സായി പല്ലവി ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം വിജയ്‍യുടെ നായികയാവുന്നു. 'ഭൈരവ'യ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന ചിത്രത്തിലാണ് സായി പല്ലവി അഭിനയിക്കുന്നത്....

View Article

'എസ്ര'യിലെ "ലൈലാകമേ" ഗാനം 10 ലക്ഷം വ്യൂസ് കടന്നു

പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന 'എസ്ര'യിലെ "ലൈലാകമേ" ഗാനം യൂട്യൂബിൽ 10 ലക്ഷം വ്യൂസ് കടന്നു. ഹരിനാരായണൻ ബി.കെയുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. അപ്‍ലോഡ് ചെയ്ത്...

View Article


ലൈല മേ ലെെല, റയീസിലെ സണ്ണിയുടെ ഐറ്റം ഡാന്‍സ്

ഷാരൂഖ് ഖാന്‍ ചിത്രം റയീസിനെ സണ്ണി ലിയോൺ ഹൈജാക്ക് ചെയ്തുവോ..!, എന്തായാലും ചിത്രത്തിലെ സണ്ണിയുടെ ഐറ്റം നമ്പറിനെക്കുറിച്ചാണ് എല്ലാവരും ഇപ്പോള്‍ സംസാരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ഗാനമായ ലൈല മേ ലെെല എന്ന...

View Article

Image may be NSFW.
Clik here to view.

തെലുങ്കിൽ കത്തിക്കയറി അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ തെലുങ്കിൽ കത്തിക്കയറുകയാണ്. അനുപമയുടെ മൂന്നാമത്തെ ചിത്രമായ 'ശതമാനം ഭവതി'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് അനായാസമായി തെലുങ്ക് സംസാരിച്ച് അനുപമ സദസ്സിനെ അതിശയിപ്പിക്കുകയും ചെയ്തു....

View Article

ദംഗലിന്‍റെ പ്രിവ്യൂ ഷോയ്‍‍ക്ക് ആമിറിനൊപ്പം സണ്ണി ലിയോണും

ആമിര്‍ ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദംഗലിന്‍റെ പ്രിവ്യൂ ഷോയ്ക്ക് ആമിറിനൊപ്പം സണ്ണി ലിയോണും. സണ്ണി ലിയോണ്‍ ഫേസ്ബുക്കിലൂടെ ഇരുവരും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചു. ചിത്രം തനിക്ക് ഇഷ്ടമായതായും...

View Article


'ഒപ്പം' ഹിന്ദിയിലേക്ക്; രാമച്ചന് ഉത്തരമായി

സൂപ്പർ ഹിറ്റ് ചിത്രം ഒപ്പം ഹിന്ദിയിലേക്ക്. അക്ഷയ്കുമാറാണ് നായകനെന്ന് വാ‍ർത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ അടുത്ത ചിത്രം അക്ഷയ്കുമാറിന് 'ഒപ്പ'മാണെങ്കിലും അത് ഒപ്പത്തിന്റെ റീമേക്കായിരിക്കില്ലെന്ന്...

View Article


"ലൈല മേ ലൈല" സണ്ണിയുടെ കിടിലൻ എെറ്റം നമ്പർ എത്തി

ഷാരൂഖ് ഖാൻ നായകനായ "റയീസ്" എന്ന ചിത്രത്തിലെ "ലൈല മേ ലൈല" എന്ന് തുടങ്ങുന്ന ഗാനം റിലീസായി. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ലൈല മേ ലൈല എന്ന ഗാനത്തിൻെറ റീമേക്കിന് ചുവട് വെക്കുന്നത് സണ്ണിയാണ്....

View Article

പി.സിയും ബിനീഷും ഒന്നിക്കുന്ന 'ഒരു മഹാസംഭവം' വരുന്നു

വിജയ് നായകനായ 'തെരി'യിൽ മലയാളി വില്ലനായി തിളങ്ങിയ തോപ്പുംപടിക്കാരനായ ബിനീഷ് ബാസ്റ്റിൻ പി.സി ജോർജ്ജ് എംഎൽഎയോടൊപ്പം നായകനായി തിളങ്ങാനൊരുങ്ങുന്നു. 'ഒരു മഹാസംഭവം' എന്ന ചിത്രത്തിലൂടെയാണ് ബിനീഷിന്റെ...

View Article

സണ്ണി ലിയോണിന് ഗൗരിഖാൻെറ അഭിനന്ദനം

സണ്ണി ലിയോണിന് കിങ് ഖാന്‍െറ ഭാര്യ ഗൗരിയുടെ അഭിനന്ദനം. റായീസിലെ എെറ്റം ഡാൻസ് കണ്ട് അത്ഭുതകരം എന്നാണ് ഗൗരി സണ്ണിയോട് പറഞ്ഞത്. ഷാരൂഖും അഭിനന്ദിച്ചെങ്കിലും ഗൗരിഖാനിൽ നിന്ന് കിട്ടിയത് സർപ്രൈസ്...

View Article

അവാര്‍ഡ് നൈറ്റില്‍ ആഷ്; പകച്ചു പോയ സല്ലു

മുംബൈ: എെശ്വര്യയും സൽമാനും നേ‍ർക്ക് നേ‍ർ വരുന്ന ചടങ്ങുകൾ പാപ്പരാസികൾക്ക് ആഘോഷമാണ്. സ്റ്റാര്‍ ഡസ്റ്റ് അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സല്‍മാന്‍ ഖാന്‍ എെശ്വര്യ റായിയെ കണ്ട് ശരിക്കും പകച്ചുപോയി...

View Article


ജൂഡ് ആന്റണി നായകനാകുന്ന 'ഐശ്വര്യവിലാസം ഗുണ്ടാസംഘം'

സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ പേര് ജൂഡ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 'ഐശ്വര്യവിലാസം ഗുണ്ടാസംഘം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജൂഡിനൊപ്പം അജു വര്‍ഗീസും പ്രധാന...

View Article

'മുന്തിരിവള്ളികളി'ലെ മനോഹരഗാനവുമായി ശ്രേയ ഘോഷാൽ

മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രത്തിലെ സോങ് മേക്കിംഗ് വീഡിയോ പുറത്തെത്തി. 'അത്തിമരക്കൊമ്പിലെ' എന്നുതുടങ്ങുന്ന ഗാനത്തിന്റെ...

View Article


തമിഴിൽ 'റാസ്‌ക്കൽ ഭാസ്‌കർ' ആകാൻ പരിഗണിച്ചത് രജനികാന്തിനെ

മലയാളത്തിൽ ജയസൂര്യ നായകനാകുന്ന ഫുക്രി പ്രദർശനത്തിനൊരുങ്ങുമ്പോൾ അതോടൊപ്പം തന്നെ ഒരു കിടിലൻ തമിഴ് ചിത്രത്തിന്‍റെ ഒരുക്കത്തിലാണ് സംവിധായകൻ സിദ്ധിഖ്. മമ്മൂട്ടി നായകനായ ഭാസ്‌ക്കർ ദി റാസ്‌കൽ എന്ന...

View Article

എസ്രയിൽ തോള്‍ ചെരിഞ്ഞെത്തുന്നത് മോഹന്‍ലാലോ...!

പൃഥിരാജ് ചിത്രം എസ്രയിൽ മോഹന്‍ലാല്‍ അതിഥി താരമായി എത്തുമോ എന്നത് സോഷ്യൽ മീഡിയയിൽ വൻ ച‍ർച്ചയാണ്. എബ്രഹാം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നത് മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് വാദങ്ങൾ. ട്രെയിലറിന്റെ...

View Article


Image may be NSFW.
Clik here to view.

ദിലീപിനും കാവ്യക്കും അപൂർവ റെക്കോര്‍ഡ്

മലയാള സിനിമയിലെ അപൂർവ റെക്കോർഡിനുടമായായി ദിലീപ് - കാവ്യ താരദമ്പതികൾ. ഏറ്റവുമധികം സിനിമകളില്‍ നായികാ-നായകന്‍മാരായ ദമ്പതികള്‍ എന്ന നേട്ടമാണ് ഇരുവരും കരസ്ഥമാക്കിയിരിക്കുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍,...

View Article

'ഫുക്രി'യിലെ മനോഹരഗാനം തരംഗമാകുന്നു...

ജയസൂര്യയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത 'ഫുക്രി'യിലെ നജീം അർഷാദ് ആലപിച്ച " കൊഞ്ചി വാ കൺമണി " എന്ന ഗാനം ഹിറ്റാകുന്നു. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് ജയസൂര്യ. അനു സിത്താരയും പ്രയാഗാ...

View Article

'അങ്കമാലി ഡയറീസി'ൽ പോർക്കിന്റെ ലൈവ് ഡബ്ബിങും

'ആമേനും' 'ഡബിൾ ബാരലി'നും ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കമാലി ഡ‍യറീസ്'. നടൻ ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന് കഥയെഴുതുന്നത്. 86 കഥാപാത്രങ്ങളുള്ള ചിത്രത്തിന്‍റെ ഷൂട്ടിങ്...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>