സൗന്ദര്യം മനസ്സിന്; സണ്ണി ലിയോൺ പെറ്റ പേഴ്സണ്‍ ഓഫ് ദി ഇയര്‍
മുംബൈ: പെറ്റ ഏര്‍പ്പെടുത്തിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സണ്ണി ലിയോണിന്. ഉടമസ്ഥരില്ലാതെ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്കു വേണ്ടിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പെറ്റ ഏര്‍പ്പെടുത്തിയ...
View Articleഓ കെ ജാനുവിലെ 'എന്ന സോനാ...' ഗാനം എത്തി
ആഷിക്കിക്ക് ശേഷം ശ്രദ്ധ-ആദിത്യ പ്രണയം വീണ്ടും വെള്ളിത്തിരയിൽ നിറക്കുന്ന ഓ കെ ജാനുവിലെ പുതിയ ഗാനം എത്തി. എന്ന സോനാ... എന്ന് തുടങ്ങുന്ന റൊമാന്‍റിക് ഗാനം പാടിയിരിക്കുന്നത് ആർജിത് സിംഗ് ആണ്. മുംബൈ...
View Articleഓസ്‌കാർ പട്ടികയിലേക്ക് എം എസ് ധോണിയും സരബ്‌ജിത്തും
ഈ വർഷത്തെ ഓസ്‌കാർ പട്ടികയിലേക്ക് ഇന്ത്യയിൽ നിന്നും എം എസ് ധോണിയും സരബ്‌ജിത്തും. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ബുധനാഴ്ച പുറത്തുവിട്ട ലിസ്‌റ്റിലാണ് ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങൾ...
View Articleബിനാലെ ഫിലിം ഫെസ്റ്റിവലിന് തുടക്കം
ഫോർട്ട് കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയുടെ ചലച്ചിത്രോത്സവം തുടങ്ങി. ജാതീയതയുടെ അഴിയാക്കുരുക്കുകളാണ് ചലച്ചിത്രോത്സവത്തിന്റെ പ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത്. ജാതീയതയും ലിംഗവിവേചനവും പ്രമേയമാക്കുന്ന...
View Articleക്രിസ്തുമസിന് ചാനലുകളിൽ ഗപ്പി, ഊഴം, ജനതാ ഗ്യാരേജ് പിന്നെ...
ക്രിസ്മസ് സീസണില്‍ കേരളത്തിലെ തിയറ്ററുകളില്‍ റിലീസുകള്‍ ഇല്ലെങ്കിലും ചാനലുകളില്‍ സിനിമകളേറെയാണ്. സമീപകാല സൂപ്പര്‍ഹിറ്റുകളാണ് വിവിധ ചാനലുകളിലെ ക്രിസ്മസ് സിനിമകള്‍. കടുത്ത മത്സരമാണ് ചാനലുകള്‍ തമ്മില്‍....
View Articleഅനശ്വരഗായകൻ മുഹമ്മദ് റഫിയുടെ 92-ആം ജന്മവാർഷികദിനം
മുംബൈ: ആയിരംവര്‍ഷം പിന്നിട്ടാലും റഫി സാബ് അനശ്വരനാണ്. അദ്ദേഹമാലപിച്ച അനശ്വര ഗാനങ്ങളിലൂടെ. അന്തരിച്ച പ്രശസ്ത ഗായകന്‍ മുഹമ്മദ് റഫിയുടെ 92-ആം ജന്മദിനമാണിന്ന്. ചൌദവി കാ ചാന്ദ് ഹോ, ജോ വാദ കിയാ തോ, ക്യാ ഹുവാ...
View Articleനടി ദേവി അജിത് നിർമാതാകാവുന്നു
ചലച്ചിത്ര താരം ദേവി അജിത് നിർമാതാകാവുന്നു. നവാഗതനായ ഷാരോൺ കെ വിപിനാണ് പ്രണയം പ്രമേയ സംവിധാനം ചെയുന്നത്. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ദേവി ഇക്കാര്യം വെളിപ്പെടുത്തിയത്. സന്തീര്‍ റഹ്മാനാണ്...
View Articleബെത്ലഹേമിന്‍റെ മാറിലൊരാരോമൽ ഉണ്ണിപിറന്നല്ലോ...
മഞ്ഞിന്‍റെ മാറാല നീക്കി മണ്ണിൽ സമാധാന പാലകനായി ഉണ്ണി പിറന്നതിന്‍റെ സന്തോഷം പങ്കുവെക്കാൻ ക്രിസ്മസ് എത്തി. മഞ്ഞും വൈനും കേക്കിനും പുൽക്കൂടിനും ഒപ്പം നാമെല്ലാം കാത്തിരിക്കുന്ന ഒന്നാണ് വീട് തോറും ഏവരെയും...
View Articleതമിഴില്‍ മഡോണ പാടിത്തകര്‍ത്ത കിടിലൻ സോങിന്‍റെ ടീസര്‍
മഡോണ സെബാസ്റ്റ്യൻ തമിഴില്‍ പാടി അഭിനയിച്ച കവനിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഹാപ്പി ന്യൂ ഇയര്‍ എന്നു തുടങ്ങുന്ന ഗാനം നടൻ ചിമ്പുവിന്‍റെ അച്ഛനും നടനുമായ ടി രാജേന്ദറും...
View Articleഇത് ഫുൾ ഫ്രീക്ക്; ഹണി ബീ 2വിന്‍റെ മേക്കിങ് വീഡിയോ വൈറൽ
യുവാക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ച ഹണി ബീയുടെ രണ്ടാം ഭാഗം വരുന്നു. ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ആസിഫ് അലി, ഭാവന, ശ്രീനാഥ് ഭാസി, ലാൽ...
View Articleദംഗല്‍ ഫേസ്ബുക്കില്‍;പോസ്റ്റ് ചെയ്തത് ദുബായില്‍ നിന്ന്
ദുബായ്: തിയേറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ഹിന്ദി ചലച്ചിത്രം ദംഗല്‍ ഫേസ്ബുക്കില്‍ ലീക്ക് ആയി. ദുബായി സ്വദേശിയാണ് ചിത്രം മുഴുവനായും തന്‍റെ പ്രൊഫൈലില്‍ അപ്‍ലോഡ് ചെയ്തത്. പരമാവധി ഷെയര്‍ ചെയ്യൂ എന്ന...
View Articleധനുഷിന്‍റെ 'എന്നൈ നോക്കി പായും തോട്ട'; ടീസറെത്തി
ഗൗതം വാസുദേവ മേനോന്‍ ധനുഷ്നെ നായകനാക്കി ഒരുക്കുന്ന 'എന്നെ നോക്കി പായും തോട്ട' എന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പുതുമുഖതാരം മേഘ ആകാശാണ് ചിത്രത്തിലെ നായിക. സൂര്യക്ക് വേണ്ടി...
View Articleഇമോജികൾ ഒന്നിക്കുന്ന സിനിമയുടെ ട്രെയിലര്‍ എത്തി
മെസേജ് അയക്കുമ്പോള്‍ നമ്മളെല്ലാം ഉപയോഗിക്കുന്ന പ്രിയപ്പെട്ട ഇമോജികളെ മാത്രം ഉള്‍പ്പെടുത്തി ഒരു സിനിമ വരുന്നു. ഇമോജികളുടെ ലോകത്ത് അവസരം കാത്തുകഴിയുന്നവരായാണ് പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നത്....
View Articleശ്രീശാന്ത് നായകനാകുന്ന ടീം 5ലെ കിടിലൻ സോങ്ങ് എത്തി
ശ്രീശാന്ത് നായകമാകുന്ന ടീം ഫൈവിലെ കിടിലൻ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ശ്രീശാന്തും പ്രശസ്ത ഡാൻസ് റിയാലിറ്റി ഷോ ജേതാവുമായ അന്ന പ്രസാദുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആഴ്ച എന്നു...
View Articleദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണെന്ന് മോഹൻലാൽ
തിരുവനന്തപുരം: തിയേറ്ററിലെ ദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണെന്ന് മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഇത്...
View Articleദീപികയുടെ 'പത്മാവതി'യുടെ സെറ്റിൽ അപകടം; ഒരു മരണം
മുംബൈ: ദീപിക പദുകോൺ നായികയാകുന്ന ചരിത്ര സിനിമ പത്മാവതിയുടെ സെറ്റിലുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഫിലിം സിറ്റിയിൽ ചിത്രത്തിന്‍റെ സെറ്റിൽ ജോലി ചെയുന്ന മുകേഷ് (34) എന്ന പെയിന്‍റിങ്ങ് തൊഴിലാളിയാണ്...
View Articleപൃഥ്വിരാജിനൊപ്പം ഭാവന എത്തുന്നു
പൃഥ്വിരാജും ഭാവനയും വീണ്ടും ഒന്നിക്കുന്നു. നവാഗത സംവിധായകൻ ജിനു എബ്രഹാമിന്റെ ആദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ബോളിവുഡ് താരം മിഷ്‌തി ചക്രബർത്തിയാണ് ചിത്രത്തിൽ പൃഥ്വിയുടെ നായിക....
View Articleമലയാള താരങ്ങൾ നിറഞ്ഞ 'ഭൈരവ'
മലയാളി താരങ്ങളുടെ നിറസാന്നിദ്ധ്യവുമായി വിജയ് ചിത്രം ഭൈരവ. നായികയായി അഭിനയിക്കുന്ന കീർത്തി സുരേഷ്, വിജയ രാഘവൻ, റോഷൻ ബഷീർ, അപർണ വിനോദ്, സിജ റോസ്, സീമ ജി. നായർ, എന്നീ താരങ്ങളാണ് ഭൈരവയിലെ മലയാി താരങ്ങൾ....
View Articleപുതുവർഷത്തിൽ ആരാധകർക്ക് ചിമ്പുവിന്‍റെ സ്പെഷ്യൽ സമ്മാനം
ചിമ്പുവിന്‍റെ ആരാധകർക്ക് പുതുവർഷത്തിൽ താരം ഒരു സ്പെഷ്യൽ സമ്മാനം ഒരുക്കുന്നുണ്ട്. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് അടുത്ത വർഷം റിലീസ് ആകാൻ പോകുന്ന അൻപനവൻ അസരാതവൻ അടങ്ങാത്തവൻ എന്ന ചിത്രത്തിലെ പുതിയ ഗാനം...
View Articleലിബര്‍ട്ടി ബഷീറിന് ഏകാധിപത്യ മനോഭാവം: സിയാദ് കോക്കർ
തിരുവനന്തപുരം: ലിബര്‍ട്ടി ബഷീറിന്‍െറ ഏകാധിപത്യ മനോഭാവമെന്ന് വിതരണക്കാരുടെ സംഘടനാ നേതാവ് സിയാദ് കോക്കര്‍. സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം തട്ടിപ്പുകാരാണെന്നും സിയാദ് കോക്കര്‍...
View Article