മലയാളി താരങ്ങളുടെ നിറസാന്നിദ്ധ്യവുമായി വിജയ് ചിത്രം ഭൈരവ. നായികയായി അഭിനയിക്കുന്ന കീർത്തി സുരേഷ്, വിജയ രാഘവൻ, റോഷൻ ബഷീർ, അപർണ വിനോദ്, സിജ റോസ്, സീമ ജി. നായർ, എന്നീ താരങ്ങളാണ് ഭൈരവയിലെ മലയാി താരങ്ങൾ.
വിജയുടെയും സംവിധായകൻ ഭരതന്റെയും പ്രത്യേക താൽപര്യപ്രകാരമാണ്, ഭൈരവയിൽ കൂടുതൽ മലയാളി താരങ്ങളെ അണിനിരത്തിയത്. മലയാളിയായ ഒരു അച്ഛന്റെ വേഷത്തിലാണ് വിജയരാഘവന്‍ സിനിമയില്‍ അഭിനയിക്കുന്നത്.
അപര്‍ണാ വിനോദാണ് സിനിമയില്‍ വിജയരാഘവന്റെ മകളായി അഭിനയിക്കുന്നത്. എം സുകുമാര്‍ ആണ് ഛായാഗ്രാഹകന്‍. കബാലി ഫെയിം സന്തോഷ് നാരായണന്‍ സംഗീതസംവിധാനം നി
ര്‍വഹിക്കുന്നു.
English Summary: more malayalam actors play in vijays new movie bhairava
Mobile AppDownload Get Updated News