Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

പൃഥ്വിരാജിനൊപ്പം ഭാവന എത്തുന്നു

$
0
0

പൃഥ്വിരാജും ഭാവനയും വീണ്ടും ഒന്നിക്കുന്നു. നവാഗത സംവിധായകൻ ജിനു എബ്രഹാമിന്റെ ആദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ബോളിവുഡ് താരം മിഷ്‌തി ചക്രബർത്തിയാണ് ചിത്രത്തിൽ പൃഥ്വിയുടെ നായിക.

നായികയുടെ കഥാപാത്രത്തിന്റെ അതേ പ്രാധാന്യമാണ് ഭാവനയുടെ കഥാപാത്രത്തിനും ചിത്രത്തിലെന്ന് സംവിധായകൻ വ്യക്തമാക്കി.ചിത്രത്തിൽ ആദം ജോൺ പോത്തൻ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. സ്കോട് ലൻറിലും കേരളത്തിലുമാണ് പ്രധാന ലൊക്കേഷൻ.




English Summary: After a small gap, Prithviraj and Bhavana are coming together in new comer Jinu Abraham’s film Adam

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>