ശ്രീശാന്ത് നായകമാകുന്ന ടീം ഫൈവിലെ കിടിലൻ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. ശ്രീശാന്തും പ്രശസ്ത ഡാൻസ് റിയാലിറ്റി ഷോ ജേതാവുമായ അന്ന പ്രസാദുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആഴ്ച എന്നു തുടങ്ങുന്ന ഗാനം ഒരു ഡാൻസ് നമ്പറാണ്. നിക്കി ഗല്‍റാണിയാണ് ചിത്രത്തിലെ നായിക. ആങ്കറും മോട്ടിവേഷണല്‍ സ്പീക്കറും നടിയുമായ പേളി മാണിയും ചിത്രത്തില്‍ ഒരു മുഖ്യ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മകരന്ദ് ദേശ്പാണ്ഡെയും ചിത്രത്തില്‍ ഒരു മുഖ്യ വേഷം അവതരിപ്പിച്ചിരിക്കുന്നു. സുരേഷ് ഗോവിന്ദാണ് ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.
Azhcha Song Video out from the movie Team 5
Dance number "Azhcha" featuring Sreesanth and Anna Prasad of D3 fame, from 'Team 5' is out. an upcoming Malayalam movie starring Sreesanth, Nikki Galrani, Pearle Maaney, Makarand Deshpandey, among others. Music composed by Gopi Sunder. The movie is written & directed by Suresh Govind and produced by Raj Zacharias. Muzik247 is the official music label.
Mobile AppDownload Get Updated News