'ഗപ്പി' എന്ന ഹൃദ്യസുന്ദരമായ ചിത്രത്തിലൂടെ തുടക്കമറിയിച്ച ജോണ്‍പോള്‍ ജോർജ്ജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമയില്‍ നായകന്‍ നിവിന്‍ പോളി. അടുത്ത വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറാണ് നിര്‍മ്മാണം. സമീര്‍ താഹിറിന്റെ സഹസംവിധായകനായാണ് ജോണ്‍ പോള്‍. ഗപ്പിക്ക് വേണ്ടി മനോഹര ദൃശ്യങ്ങളൊരുക്കിയ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന്റെയും ക്യാമറ. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ഈണവും ഒരുക്കുന്നു.
nivin pauly with guppy's director.
Mobile AppDownload Get Updated News