പൃഥിരാജ് ചിത്രം എസ്രയിൽ മോഹന്‍ലാല്‍ അതിഥി താരമായി എത്തുമോ എന്നത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ്. എബ്രഹാം എസ്രയെന്ന ടൈറ്റില്‍ റോളിലെത്തുന്നത് മോഹന്‍ലാല്‍ ആയിരിക്കുമെന്നാണ് വാദങ്ങൾ.
ട്രെയിലറിന്റെ തുടക്കത്തില്‍ തോള്‍ ചെരിഞ്ഞ് ഒരാള്‍ പിന്തിരിഞ്ഞ് നില്‍ക്കുന്നതാണ് അതിഥിതാരമായി മോഹന്‍ലാല്‍ ഉണ്ടാകുമെന്ന പ്രചരണത്തിന് കാരണമായത്. എസ്രയിലെ എബ്രഹാം എസ്ര എന്ന സർപ്രൈസ് ഗസ്റ്റ് റോളില്‍ മോഹന്‍ലാലാണേ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. മോഹന്‍ലാലിനെയല്ല എന്നും ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായി എത്തുന്നില്ല എന്നുമാണ് ലഭിക്കുന്ന വിവരം.
Mobile AppDownload Get Updated News