സണ്ണി ലിയോണിന് കിങ് ഖാന്‍െറ ഭാര്യ ഗൗരിയുടെ അഭിനന്ദനം. റായീസിലെ എെറ്റം ഡാൻസ് കണ്ട് അത്ഭുതകരം എന്നാണ് ഗൗരി സണ്ണിയോട് പറഞ്ഞത്.
ഷാരൂഖും അഭിനന്ദിച്ചെങ്കിലും ഗൗരിഖാനിൽ നിന്ന് കിട്ടിയത് സർപ്രൈസ് ആയിരുന്നുവെന്നാണ് സണ്ണി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതത്. ഗൗരി ഖാനെ പോലൊരു സ്ത്രീ തന്റെ പ്രകടനം കണ്ടതും വിലയിരുത്തിയതുമാണ് സണ്ണിയെ അത്ഭുതപ്പെടുത്തിയത്.
ചടങ്ങിനെത്തിയ ഭൂരിഭാഗം പേരും സണ്ണിക്ക് അഭിനന്ദനങ്ങൾ നേര്‍ന്നു.
English Summary: Shahrukh Khan's wife Guari Khan praised Sunny leone on her performance for Laila Main Laila song in Raees
Mobile AppDownload Get Updated News