സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് നായകനാകുന്ന ചിത്രത്തിന്റെ പേര് ജൂഡ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. 'ഐശ്വര്യവിലാസം ഗുണ്ടാസംഘം' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജൂഡിനൊപ്പം അജു വര്‍ഗീസും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കോമഡിയാണ്. ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം ജൂഡ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
jude anthony new film.
Mobile AppDownload Get Updated News