Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

തെലുങ്കിൽ കത്തിക്കയറി അനുപമ പരമേശ്വരൻ

$
0
0

അനുപമ പരമേശ്വരൻ തെലുങ്കിൽ കത്തിക്കയറുകയാണ്. അനുപമയുടെ മൂന്നാമത്തെ ചിത്രമായ 'ശതമാനം ഭവതി'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് അനായാസമായി തെലുങ്ക് സംസാരിച്ച് അനുപമ സദസ്സിനെ അതിശയിപ്പിക്കുകയും ചെയ്തു.

രണ്ടുവര്‍ഷത്തിനിടെ നാല് തെലുങ്ക് ചിത്രങ്ങളിലാണ് അനുപമ പരമേശ്വരന്‍ വേഷമിട്ടത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത 'ആ ആ' ആണ് അനുപമയുടെ ആദ്യ തെലുങ്ക് ചിത്രം. ​ 'ശതമാനം ഭവതി'യുടെ ഒാഡിയോ ലോഞ്ചിന് സാരിയിലാണ് അനുപമ എത്തിയത്.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>