Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

വിജയ് ചിത്രം 'ഭൈരവ' 2017 ജനുവരി 12ന് തിയേറ്ററുകളിൽ

$
0
0

ഇളയ ദളപതി വിജയ്‍‍യും മലയാളിയായ കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'ഭൈരവ' 2017 ജനുവരി 12 ന് തീയ്യേറ്ററുകളിലെത്തും. ഭരതനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. അപര്‍ണ വിനോദ്, ജഗപതി ബാബു, ഡാനിയേൽ ബാലാജി, സിജ റോസ്, തമ്പി രാമയ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയിലറുകളും ഇതിനോടകം തന്നെ ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ഇപ്പോൾ കൂടുതല്‍ മലയാളം പോസ്റ്ററുകളും പുറത്തിറങ്ങിയിട്ടുണ്ട്.









Bairavaa to release on 12 January 2017

Here is some good news for Ilayathalapathy fans. Vijay's upcoming film, Bairavaa gets a release date. The film, written and directed by Bharathan, is touted to be an action-family entertainer. The film marks the third collaboration of Vijay - Bharathan duo. Bharathan has earlier directed Vijay in his first dual role movie Azhagiya Tamil Magan. He had penned the script for Vijay's 2004 hit film Ghilli as well.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>