ജയകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ ആനന്ദും ടൊവിനോ തോമസുംശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂത മത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ജൂത മത ഭാഷയില്‍ എസ്ര എന്നാല്‍ രക്ഷിക്കൂ എന്ന അര്‍ത്ഥം വരും. പൃഥ്വരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
എസ്ര എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുക. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. എസ്രയുടെ ടീസറിനും വൻ വരവേൽപ്പ് ലഭിച്ചിരുന്നു.
ട്രെയിലര്‍ കാണാം...
'Ezra' Malayalam Movie Trailer trending in youtube.
Mobile AppDownload Get Updated News