Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

പ്രണവ് മോഹന്‍ലാല്‍ പഠിക്കുന്ന പാര്‍ക്കൗര്‍ എന്താണ്?

$
0
0

പ്രണവ് മോഹൻലാലിൻെറ സിനിമ പ്രവേശനം സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജീത്തു ജോസഫിൻെറ ക്രൈംത്രില്ലർ ചിത്രത്തിനായി കഠിന പരിശീലനത്തിലാണ് പ്രണവ്.

ചിത്രത്തിന് വേണ്ടി പാര്‍ക്കൗര്‍ പരിശീലനം നടത്തുകയാണ് താരപുത്രന്‍. എന്താണ് പ്രണവ് ഇത്ര പാട്‌പെട്ട് പഠിച്ചെടുക്കുന്ന പാര്‍ക്കൗര്‍ എന്നറിയണ്ടേ... ഫ്രഞ്ച് സൈന്യം രൂപകല്‍പന ചെയ്ത കായിക പരിശീലനമാണ് പാര്‍ക്കൗര്‍ അഥവാ ഫ്രീ റണ്ണിങ്.

ഫുള്‍ ബോഡി വര്‍ക്കൗട്ടാകുന്നു പരിശീലനത്തിൽ. ഓടിയും ചാടിയും വലിയ കെട്ടിടങ്ങളില്‍ പിടിച്ച് കയറിയുമൊക്കെ മുന്നിലുള്ള തടസ്സങ്ങള്‍ മറികടക്കുന്ന രീതിയിലാണ് ഇതിന്റെ പരിശീലനം.സിനിമകളില്‍ ഈ പരിശീലനത്തിനധിഷ്ഠിതമായ രംഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു വീഡിയോ കണ്ടു നോക്കൂ.





English Summary: what is parkour training which is pranav mohanlal practicing

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>