പുന്നമടക്കായലിൽ വീണ്ടും വള്ളമിറങ്ങുന്നു, അമരക്കാരനായി ലാലേട്ടനും. മോഹൻലാൽ, മീന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ മനോഹരമായ ആദ്യ ഗാനം എത്തി. ആലപ്പുഴയുടെ ദൃശ്യ ഭംഗിയിൽ ഒരുങ്ങിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ.മധു വാസുദേവൻ ഗാന രചന നിർവഹിച്ചിരിക്കുന്നു.
ജിബു ജേക്കബ് സംവിധാനം ചെയുന്ന ചിത്രത്തിന്‍റെ നിർമാണം സോഫിയാ പോള്‍.
Munthirivallikal Thalirkkumbol - Punnamada Kayal Video Song released today.
Mobile AppDownload Get Updated News