Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

നിവിന്‍-ശ്യാമപ്രസാദ് പുതിയ ചിത്രം 'ഹേ ജൂഡ്'

$
0
0

ശ്യാമപ്രസാദിന്റെ സംവിധാനത്തിൽ നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ചിത്രത്തിന് 'ഹേ ജൂഡ്'എന്ന് പേരിട്ടു. ചിത്രത്തിൽ തൃഷയെ നായികയാക്കാൻ തീരുമാനിച്ചത് നിവിന്റെ നിർദ്ദേശപ്രകാരമാണെന്ന് വാർത്ത ഉണ്ടായിരുന്നു. എന്നാൽ സംവിധായകനാണ് നായികയെ തീരുമാനിച്ചതെന്നും സിനിമയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാറില്ലെന്നും നിവിൻ വ്യക്തമാക്കി. ഒരു ഫീൽ ഗുഡ് എന്റർടെയ്‌നറായിരിക്കും ചിത്രമെന്നും നിവിൻ പറയുന്നു. വിമർശക പ്രശംസ നേടിയ ഇംഗ്ലീഷ്,​ ഇവിടെ എന്നീ ചിത്രങ്ങൾക്ക് ശേഷം ശ്യാമപ്രസാദും നിവിനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.


shyama prasad-nivin new movie named as hey jude.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>