Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

​അര്‍ജുന്‍ രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയിലേക്ക്

$
0
0

ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കമെന്നും തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇരുവരും സജീവമായി പങ്കെടുക്കുമെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയയുമായി ഇരുവരും കൂടികാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ട്. സംഗീത സംവിധായക ജോടികളായ സാജിത്-വാജിത് സഹോദരങ്ങള്‍ ഈയിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Arjun Rampal & Jackie Shroff Set To Join BJP?.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>