'രണ്ടാമൂഴം' ചിത്രീകരണം ഉടൻ; റിലീസ് അടുത്ത വർഷം
പാലക്കാട്: പ്രശസ്‍ത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ നോവല്‍, രണ്ടാമൂഴത്തിന്‍റെ സിനിമ പതിപ്പ് ഉടന്‍ ചിത്രീകരണം ആരംഭിക്കും. രണ്ടാമൂഴം ഒരു അന്താരാഷ്ട്ര സിനിമയായിരിക്കുമെന്ന് കഴിഞ്ഞദിവസം നടന്‍...
View Articleഅര്‍ജുന്‍ രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയിലേക്ക്
ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ രാംപാലും ജാക്കി ഷെറോഫും ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കമെന്നും തിരഞ്ഞെടുപ്പു...
View Articleസമരം പൊളിയാൻ സാധ്യത: പുതിയ സംഘടന നിലവിൽ വന്നേക്കും
കൊച്ചി: തീയറ്റർ ഉടമകൾ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടത്തി വന്ന സമരം പൊളിയുന്നതായി സൂചന. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും...
View Articleപ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ഒപ്പത്തിന് ശേഷം പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ഒരു ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വാർത്തകൾ. നിർമാതാവ് സാബു...
View Articleവിജയ്-കീര്‍ത്തി ജോഡിയുടെ 'ഭൈരവ' നാളെ തിയേറ്ററുകളിലെത്തും
വിജയ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനവുമായി വിതരണക്കാര്‍ രംഗത്ത്. ഫെഡറേഷനില്‍ അംഗമല്ലാത്ത തീയറ്ററുകളിലും സര്‍ക്കാര്‍ തീയറ്ററുകളിലും ഭൈരവ പ്രദര്‍ശിപ്പിക്കും. വന്‍ വിജയം നേടിയ തെറിക്ക് ശേഷം...
View Article'ഓക്കെ ജാനു'വിലെ 'കാരാ ഫങ്കാരാ' വീഡിയോ ഗാനം എത്തി
തമിഴകം ഏറ്റുപാടിയ കാരാ ആട്ടക്കാരാ ഗാനത്തിന്‍റെ ഹിന്ദി പതിപ്പെത്തി. മണിരത്‌നം ചിത്രം ഓകെ കൺമണിയുടെ ഹിന്ദി പതിപ്പായ ഓകെ ജാനുവിലെ ഗാനമാണ് ഇത്. മുംബൈ നഗരത്തിൽ ജീവിതം ആഘോഷമാക്കുന്ന രണ്ടു മോഡേൺ പ്രണയികളുടെ...
View Articleകമലിനുവേണ്ടി അലന്‍സിയറിന്റെ ഒറ്റയാള്‍ പ്രതിഷേധം
സംവിധായകൻ കമലിനുവേണ്ടി പ്രമുഖ സിനിമാ താരം അലന്‍സിയറുടെ ഒറ്റയാൾ പ്രതിഷേധം. സംഘ്പരിവാര്‍ അസഹിഷ്ണുതയ്ക്കെതിരെയാണ് കാസര്‍കോട് വെച്ച് നാടകത്തിലൂടെ തന്റെ പ്രതിഷേധം അദ്ദേഹം രേഖപ്പെടുത്തിയത്. സിനിമാ...
View Articleഖാസി യുദ്ധം പ്രമേയമാകുന്ന ചിത്രം ഒരുങ്ങുന്നു; ആദ്യ ട്രെയിലറെത്തി
ഖാസി യുദ്ധം പ്രമേയമാകുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ധർമാ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നവാഗത സംവിധായകൻ സങ്കൽപാണ് ചിത്രം ഒരുക്കുന്നത്. ‘ദി ഖാസി അറ്റാക്ക്’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്....
View Articleഫെഡറേഷന്‍ തകർക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ലിബർട്ടി ബഷീർ
ഫിലിം ഡിസ്‍ട്രിബ്യൂട്ടേഴ്‍സ് ഫെഡറേഷന്‍ തകർക്കാൻ നടൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ലിബർട്ടി ബഷീർ ആരോപിച്ചു. ഫെഡറേഷൻ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ ദിലീപാണെന്നും ബഷീർ ആരോപിച്ചു. ഇതിനിടെ വിജയ് ചിത്രം ഭൈരവ...
View Articleതെലുങ്ക് ചിത്രം ഗുരുവിന്‍റെ ടീസര്‍ പുറത്ത് വിട്ടു
തെലുങ്ക് ചിത്രം ഗുരുവിന്‍റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. വെങ്കിടേഷും റിതിക സിങ്ങുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈ നോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍...
View Article'ഭൈരവ' വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തി
കൊച്ചി: തീയേറ്റര്‍ സമരത്തിനിടെ ഇന്ന് കേരളത്തില്‍ റിലീസ് ചെയ്‍ത വിജയ് ചിത്രം ‘ഭൈരവ’യുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍. തമിഴ്‍ ചിത്രത്തിന്‍റെ അനധികൃത പതിപ്പ് തമിഴ്...
View Articleആഘോഷമായി റായിസിലെ 'ഉടി ഉടി ജായേ' ഗാനമെത്തി
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റായിസിലെ 'ഉടി ഉടി ജായേ' എന്ന് തുടങ്ങുന്ന ഗാനമെത്തി. കഴിഞ്ഞാഴ്‍ച പുറത്തിറങ്ങിയ ചിത്രത്തിലെ 'ലൈല മേ ലൈല' എന്ന ഗാനം വൻ ഹിറ്റായിരുന്നു. ജനുവരി 25നാണ് ചിത്രം റിലീസ്...
View Articleകമലിന്‍റെ ചിത്രത്തില്‍ വിദ്യാബാലന്‍ അഭിനയിക്കില്ല
കമലാ സുരയ്യയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് കമല്‍ ഒരുക്കുന്ന ആമി എന്ന സിനിമയില്‍ വിദ്യാബാലന്‍ അഭിനയിക്കില്ല. കമല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ബാക്കി...
View Articleഅരുണാചലത്തിന്റെ കഥയുമായ് അക്ഷയ് കുമാറിന്റെ 'പാഡ്‍മാൻ'
പത്മശ്രീ ജേതാവായ അരുണാചലം മുരുഗാനന്തത്തിന്റെ ജീവചരിത്രമായ 'പാഡ്‍മാന്‍' സിനിമയാകുന്നു. കോയമ്പത്തൂര്‍കാരനായ അരുണാചലം പാവപ്പെട്ടവര്‍ക്ക് വേണ്ടി വില കുറഞ്ഞ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മെന്‍സ്ട്രുവല്‍...
View Articleഅല്‍ഫോണ്‍സ് പുത്രന്‍ സിനിമയില്‍ മമ്മൂട്ടിയും ചിമ്പുവും
സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ പുതിയ സിനിമയിൽ മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ഒരുക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തേ വന്നിരുന്നു....
View Articleദിലീപിന്‍റെ നേതൃത്വത്തില്‍ തീയറ്റര്‍ ഉടമകളുടെ പുതിയ സംഘടന
കൊച്ചി: തീയറ്ററുകളുടെ സമരം തുടരുന്നതിനിടെ എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക്. ദിലീപിന്‍റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍...
View Articleമനുഷ്യ മാംസം കഴിക്കുന്ന യുവതി; 'റോ' ട്രെയിലർ
മനുഷ്യ മാംസം കഴിക്കുന്ന യുവതിയുടെ കഥ പറയുന്ന റോ സിനിമയുടെ റെഡ് ബാൻഡ് ട്രെയിലർ പുറത്തിറങ്ങി. ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രമെന്ന വിശേഷണം നേടിയ ചിത്രത്തിന്റെ ട്രെയിലറും ഭയപ്പെടുത്തുന്നതാണ് ജൂലിയ...
View Articleസിനിമാസമരം; മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ സുരേഷ് കുമാര്‍
സിനിമാസമരം സൂപ്പര്‍ താരങ്ങള്‍ ബാധിച്ചിട്ടില്ലെന്നാണ് സുരേഷ് കുമാറിന്റ വാദം. സിനിമാ സമരം തുടങ്ങി ഒരു മാസമായിട്ടും മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാന്‍...
View Articleഅമ്പതാം വയസ്സിൽ 'ഉർവസി ഉർവസി' ഉടച്ച് വാർത്ത് റഹ്മാൻ
ഒരു കാലത്ത് യുവാക്കളുടെ ചുണ്ടുകളില്‍ സ്ഥിരം മൂളിക്കേട്ട,യുവാക്കളുടെ ഹരമായിരുന്ന സൂപ്പര്‍ഹിറ്റ ഗാനം ഉര്‍വസി..ഉര്‍വസി ടേക്ക് ഈറ്റ് ഈസി ഉര്‍വസി എന്ന ഗാനം പൊളിച്ചെഴുതി എ.ആർ റഹ്മാൻ അവതരിപ്പിച്ചു. ഒരുമാസം...
View Articleകിടിലന്‍ സംഘട്ടന രംഗങ്ങളുമായി റായിസിന്‍റെ ടീസര്‍
ഡിയർ സിന്ദഗിക്ക് ശേഷം ഷാരൂഖ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റായിസ്. ചിത്രത്തിന്‍റെ ഒരു ടീസര്‍ കൂടി ഇന്ന് പുറത്തിറങ്ങി. ഷാരൂഖിന്‍റെ മികച്ച സംഘട്ടന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു...
View Article