Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഫെഡറേഷന്‍ തകർക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ലിബർട്ടി ബഷീർ

$
0
0

ഫിലിം ഡിസ്‍ട്രിബ്യൂട്ടേഴ്‍സ് ഫെഡറേഷന്‍ തകർക്കാൻ നടൻ ദിലീപ് ശ്രമിക്കുന്നുവെന്ന് ലിബർട്ടി ബഷീർ ആരോപിച്ചു. ഫെഡറേഷൻ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ ദിലീപാണെന്നും ബഷീർ ആരോപിച്ചു. ഇതിനിടെ വിജയ് ചിത്രം ഭൈരവ ഇന്ന് പുലർച്ചെ 5മണിക്ക് പാലക്കാട് റിലീസ് ചെയ്‌തു. ഫിലിം ഡിസ്‍ട്രിബ്യൂട്ടേഴ്‍സ് ഫെഡറേഷന് കീഴിലുള്ള ഏഴ് എ ക്‌ളാസ് തീയറ്ററുകളിൽ ഭൈരവ എത്തി.

നേരത്തെ എത്തിച്ചേർന്നിരുന്ന ധാരണക്ക് വിരുദ്ധമായി ഇന്ന് തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്‌ത എ ക്‌ളാസ് തീയറ്ററുകൾക്ക് എതിരെ നടപടിയെടുക്കുമെന്ന് ബഷീർ വ്യക്തമാക്കി.നാളെ മറ്റു ചിത്രങ്ങളും തീയറ്ററിൽ എത്തിക്കുമെന്ന് തീയറ്റർ ഉടമകൾ പറയുന്നു. എന്നാൽ അത് വെറും വ്യാമോഹം മാത്രമാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.

Dileep tries to destroy Federation, says Liberty Basheer

Liberty Basheer says, theatres which released Bairava will have to face strict steps, says Liberty Basheer.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>