Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

അരുണാചലത്തിന്റെ കഥയുമായ് അക്ഷയ് കുമാറിന്റെ 'പാഡ്‍മാൻ'

$
0
0

പത്മശ്രീ ജേതാവായ അരുണാചലം മുരുഗാനന്തത്തിന്റെ ജീവചരിത്രമായ 'പാഡ്‍മാന്‍' സിനിമയാകുന്നു. കോയമ്പത്തൂര്‍കാരനായ അരുണാചലം പാവപ്പെട്ടവര്‍ക്ക് വേണ്ടി വില കുറഞ്ഞ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന മെന്‍സ്ട്രുവല്‍ പാഡും സാനിറ്ററി നാപ്കിനും നിര്‍മ്മിച്ചതിലൂടെയാണ് പ്രശസ്തനായത്. ബല്‍കി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാര്‍ ചിത്രം പാഡ്മാനില്‍ സോനം കപൂറും രാധികാ ആപ്തെയും നായികമാരാകും. രാധികാ ആപ്തെയും സോനം കപൂറും ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട്. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കില്‍ ഖന്ന ആദ്യമായി നിമ്മിക്കുന്ന ചിത്രം കൂടിയാണ് ‘പാഡ്മാന്‍’.

akshaykumar-padman-movie.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>