ഡിയർ സിന്ദഗിക്ക് ശേഷം ഷാരൂഖ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റായിസ്. ചിത്രത്തിന്‍റെ ഒരു ടീസര്‍ കൂടി ഇന്ന് പുറത്തിറങ്ങി. ഷാരൂഖിന്‍റെ മികച്ച സംഘട്ടന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ടീസറാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്.
Raees new teaser with stunt scenes is released today
Mobile AppDownload Get Updated News