திரையிட்ட நான்கு நாட்களில் 100 கோடி வசூலை தாண்டிய வெற்றி படம் - #பைரவா pic.twitter.com/d0qAEsqYue
ഒരു വിജയ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് ഭൈരവ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് വിജയ് ചിത്രം തെരിക്ക് ആറു ദിവസം കൊണ്ടാണ് റുകോടി ക്ലബ്ബില്‍ ഇടം നേടാനായത്. ഭൈരവയുടെ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തു വിട്ടത് വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.ഭാരതി റെഡ്ഡിയാണ് ഭൈരവ നിര്‍മിച്ചത്.
bairavaa box office: joins the coveted 100 crore club
Bairavaa, the big release of this Pongal season was expected to make wonders at the box office. Rightly, the film has had a phenomenal run in its initial days of its release, despite receiving mixed reviews from the audiences.
Mobile AppDownload Get Updated News