Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

​പൃഥ്വിരാജിന്റെ 'എസ്ര'യുടെ റിലീസ് ഫെബ്രുവരി പത്തിന്

തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള നിര്‍മാതാക്കളുടെയും സിനിമാ വിതരണക്കാരുടെയും തമ്മിലുള്ള തര്‍ക്കം മൂലം റിലീസ് നീട്ടിയ പൃഥ്വിരാജ് ചിത്രം 'എസ്ര'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി പത്തിന് സിനിമ...

View Article


ഫിലിം ഫെയറിൽ തിളങ്ങി ആമിറും ആലിയയും

ആമിർ ചിത്രം ദംഗൽ നിറഞ്ഞു നിന്ന എഴുപത്തിരണ്ടാമത് ഫിലിം ഫെയർ അവാർഡിൽ ചിത്രം സ്വന്തമാക്കിയത് നാല് അവാർഡുകൾ. മികച്ച നടനായി ആമിർ ഖാനെ തെരഞ്ഞെടുത്തു. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച് ആക്ഷൻ എന്നിവയും...

View Article


''പ്രണയമാണിത്...'' 'ബഷീറിന്‍റെ പ്രേമലേഖന'ത്തിലെ ആദ്യ വീഡിയോ ഗാനം

അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ‘ബഷീറിന്‍റെ പ്രേമലേഖനത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. സക്കറിയായുടെ ഗർഭിണികൾ, കുമ്പസാരം എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഞാൻ...

View Article

ആ ജാങ്കോ മുത്തശി നായികയാവുന്ന അടുത്ത ചിത്രം 'ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച'

ഒരു മുത്തശി ഗദയിലെ മുത്തശിയെ അവതരിപ്പിച്ച രജനി ചാണ്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫോട്ടോ...

View Article

വി‍ജയ് ചിത്രം 'ഭൈരവ'യിലെ പുതിയ ഗാനത്തിന്‍റെ വീഡിയോ എത്തി

തിയേറ്ററില്‍ തകര്‍ത്തോടുന്ന വിജയ് ചിത്രം ഭൈരവയിലെ രണ്ടാമത്തെ വീഡിയോ ഗാനം എത്തി. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. 'അഴകിയ സൂടന പൂവേ' എന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഭരതൻ...

View Article


'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' സോങ്ങ് ടീസർ

മാരിവില്ലിന്റെ മനോഹാരിതയുമായി പ്രണയം നിറച്ച മുന്തിരിവള്ളികൾ തളിർക്കുമ്പോളിലെ 'മാരിവില്ല് മണ്ണിൽ നെയ്ത' സോങ്ങ് ടീസർ ശ്രദ്ധനേടുന്നു. ഏറെ പ്രതീക്ഷയുണർത്തുന്ന ഈവർഷത്തെ മോഹന്‍ലാല്‍ - ജിബു ജേക്കബ്...

View Article

'സിങ്കം' നാളെ കേരളത്തിലെത്തുന്നു

തമിഴ് സൂപ്പർതാരം സൂര്യ നാളെ കേരളത്തില്‍ എത്തും. തൃശ്ശൂരിലാണ് താരം വരുന്നത്. തന്റെ പുതിയ ചിത്രമായ 'എസ്3' യുടെ പ്രൊമോഷനായിട്ടാണ് താരം കേരളത്തില്‍ എത്തുക. തൃശ്ശൂർ കുരിയച്ചിറയിലെ ലെ ഗ്രാണ്ട്...

View Article

'ജോമോന്റെ സുവിശേഷങ്ങള്‍' ചിത്രീകരണ ദൃശ്യങ്ങള്‍(വീഡിയോ)

ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രം 'ജോമോന്റെ സുവിശേഷങ്ങളി'ലെ ചിത്രീകരണ ദൃശ്യങ്ങള്‍ കാണാം.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. ഇക്ബാൽ...

View Article


മോഹന്‍ലാല്‍ ചിത്രത്തിനായി പെരുമ്പാവൂരില്‍ ഇന്ത്യാ-പാക് അതിര്‍ത്തി ഒരുങ്ങുന്നു

പെരുമ്പാവൂര്‍: മോഹന്‍ലാല്‍ ചിത്രത്തിനായി പെരുമ്പാവൂരില്‍ ഇന്ത്യാ-പാക് അതിര്‍ത്തി ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ നഗരത്തിന് സമീപം നാല്‍പതേക്കറോളമുള്ള നിലം നികത്തിയെടുത്ത സ്ഥലമാണ്...

View Article


വിനയ് ഫോര്‍ട്ടും ജോജുവും നായകന്മാരാകുന്ന 'കടംകഥ'

വിനയ്ഫോര്‍ട്ടും ജോജു ജോര്‍ജും നായകന്മാരാകുന്ന പുതിയചിത്രത്തിന് 'കടം കഥ'എന്നു പേരിട്ടു. സെന്തില്‍രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷന്‍മാത്യുവിനേയും രഞ്ജിപണിക്കരും ചിത്രത്തില്‍ പ്രധാന...

View Article

രേവതിയുടെ സിനിമയിൽ നായികയാകാൻ അമല പോൾ

രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി അമല പോൾ നായികയാകുന്നു. രേവതി മലയാളത്തിൽ ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അമല നായികയാകുന്നതെന്നാണ് റിപ്പോർട്ടുകളുണ്ട്. ഹിന്ദി, ഇംഗ്ലീഷ്,...

View Article

നടി തൃഷയുടെ അമ്മയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

നടി തൃഷയുടെ അമ്മയ്ക്ക് എതിരെ ചെന്നൈ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പക്ഷേ നടി തൃഷയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനിടെ തൃഷയുടെ മാനേജര്‍ വിശദീകരണവുമായി...

View Article

'ദംഗല്‍' സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് മരിച്ചു

അഹമ്മദാബാദ്: അമീര്‍ ഖാന്‍ നായകനായ 'ദംഗല്‍' കണ്ടുകൊണ്ടിരിക്കെ യുവാവ് മരിച്ചു. അഹമ്മദാബാദ് സ്വദേശിയായ അഭയ് കുമാര്‍ സിംഗ് (37) ആണ് മരിച്ചത്. നഗരത്തിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ...

View Article


'മെക്സിക്കന്‍ അപാരത'യില്‍ ടൊവീനോ ഇരട്ട വേഷത്തില്‍

ടൊവീനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് 'ഒരു മെക്സിക്കന്‍ അപാരത'. ചിത്രത്തില്‍ താരം ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് പുതിയ വിവരം. ചിത്രത്തിൽ കൊച്ചനിയൻ, പോൾ എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ...

View Article

'ധ്രുവനക്ഷത്ര'ത്തിന്റെ കിടിലൻ ടീസറിനു പിന്നിൽ ജോമോൻ ടി ജോൺ

സംവിധായകന്‍ ഗൗതം മേനോനും വിക്രമും ഒരുമിക്കുന്ന പുതിയ ചിത്രമാണ് 'ധ്രുവനച്ചത്തിരം' അഥവാ 'ധ്രുവ നക്ഷത്രം'. കാനോണ്‍ 5 ഡി ക്യാമറിയിലാണ് ചിത്രത്തിന്‍െറ ടീസർ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ...

View Article


'50 ഷേഡ്‌സ് ഓഫ്‌ ഗ്രേ'യുടെ ഇന്ത്യൻ പതിപ്പ്; 'മായ' ട്രെയിലർ

വിക്രം ഭട്ടിന്റെ വെബ് സിരീസായ മായയുടെ ട്രെയിലർ പുറത്തിറങ്ങി. ലൈംഗികതയുടെ അതിപ്രസരം കൊണ്ട്‌ ശ്രദ്ധേയമായ '50 ഷേഡ്‌സ് ഓഫ്‌ ഗ്രേ'യുടെ രീതിയിലാണ് മായയുടെ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ഷമ സിക്കന്ത‍ർ,...

View Article

നാല് ദിവസംകൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടി 'ഭൈരവ'

ബോക്സ് ഓഫീസിനെ അമ്പരപ്പിച്ച് വെറും നാലു ദിനം കൊണ്ട് ഭൈരവ നൂറുകോടി ക്ലബ്ബില്‍ ഇടം നേടി. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ചിത്രം റീലീസ് ചെയ്തത്. ഒരു വിജയ് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് ഭൈരവ...

View Article


പറക്കാൻ പോരുന്നോ??? പൃഥ്വിരാജ് ചോദിക്കുന്നു...!!!

പൃഥ്വിരാജിന്‍റെ ഏറ്റവും പുതിയ ചിത്രമായ വിമാനത്തിലേക്ക് പുതിയ അഭിനേതാക്കളെ തേടുന്നു. അഭിനേതാക്കളെ ആവശ്യമുള്ളതായി കാട്ടുന്ന പരസ്യ കാര്‍ഡ് പൃഥ്വിരാജ് ഫേസ്‍‍ബുക്കിലൂടെ പങ്കുവെച്ചു. ''പറക്കാൻ പോരുന്നോ''...

View Article

സൂര്യ കസറുന്ന 'സിങ്കം 3'യിലെ സോങ് ടീസറെത്തി

നടൻ സൂര്യ തകര്‍ത്തഭിയച്ച കോളിവുഡ് സൂപ്പര്‍ ആക്ഷൻ സീരീസിലെ അടുത്ത പതിപ്പായ സിങ്കം 3യുടെ സോങ് ടീസര്‍ പുറത്ത് വിട്ടു. സൂര്യയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് സിങ്കം. അനുഷ്ക ഷെട്ടിയും ശ്രുതി ഹാസനുമാണ്...

View Article

'മൂത്തോനി'ൽ നിവിനൊപ്പം അഭിനയിക്കാൻ അവസരം

അഭിനയിക്കാൻ കഴിവുണ്ടോ, 13 നും 16 നും ഇടയിലാണോ പ്രായം, എങ്കിൽ നിങ്ങൾക്ക് അവസരമുണ്ട്. ഗീതുവിന്റെ പുതിയ ചിത്രം മൂത്തോനിൽ അഭിനയിക്കാനാണ് 13 നും 16 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>