Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

രേവതിയുടെ സിനിമയിൽ നായികയാകാൻ അമല പോൾ

$
0
0

രേവതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി അമല പോൾ നായികയാകുന്നു. രേവതി മലയാളത്തിൽ ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലാണ് അമല നായികയാകുന്നതെന്നാണ് റിപ്പോർട്ടുകളുണ്ട്.

ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലായി അഞ്ചോളം സിനിമകള്‍ രേവതി സംവിധാനം ചെയ്തിട്ടുണ്ട്.

തമിഴ് ചിത്രം 'അമ്മ കണക്കി'ൽ അമലയും രേവതിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അമല നിരവധി ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ ചിത്രമായിരുന്നു 'അമ്മ കണക്ക്'.

മലയാളത്തില്‍ ജയറാമും ഉണ്ണി മുകുന്ദനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അച്ചായന്‍സി'ലാണ് അമല ഇപ്പോള്‍ അഭിനയിക്കുന്നത്.

Revathi to direct Amala Paul

Amala Paul will be acting in a Malayalam film that will see Revathi wielding the megaphone.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>