Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'മൂത്തോനി'ൽ നിവിനൊപ്പം അഭിനയിക്കാൻ അവസരം

$
0
0

അഭിനയിക്കാൻ കഴിവുണ്ടോ, 13 നും 16 നും ഇടയിലാണോ പ്രായം, എങ്കിൽ നിങ്ങൾക്ക് അവസരമുണ്ട്. ഗീതുവിന്റെ പുതിയ ചിത്രം മൂത്തോനിൽ അഭിനയിക്കാനാണ് 13 നും 16 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അവസരം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലേക്കാണ് അവസരമൊരുങ്ങുന്നത്.

casting-call-for-moothon.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>