വളരെ ത്രില്ലിങ് ആയ അനുഭവമായിരുന്നെന്നും വിക്രത്തിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും ജോമോൻ പറയുന്നു. വിക്രത്തിന്റെ എളിമയും സ്നേഹവും നമ്മളെ കീഴടക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സ്പൈ ത്രില്ലറായ സിനിമ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.സിഐഎ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഡാർക്മാൻ എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിക്രം എത്തുന്നത്.
Druvanachathiram has been a tremendous experience. It was amazing working with Chiyan Vikram, says Jomon T John
Mobile AppDownload Get Updated News