നീരജ് മാധവും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജലി പി നായര്‍, രൂപേഷ് പീതാംബരന്‍, സുനില്‍ സുഗത, ഗായത്രി സുരേഷ് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളേജിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. പൃഥ്വിരാജ് നായകനാവുന്ന എസ്ര, ബാസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ എന്നിവയാണ് ടൊവിനോയുടെ മറ്റ് ചിത്രങ്ങൾ.
Tovino to play a double role in oru mexican aparatha.
Mobile AppDownload Get Updated News