സിനിമ പ്രേക്ഷകർ കാണണമെന്നും അഭിപ്രായങ്ങൾ അറിയക്കണമെന്നും ലാലേട്ടൻ വീഡിയോയിലൂടെ പറയുന്നു. സംവിധായകൻ ജിബു ജേക്കബും, നിർമാതാക്കളും താരത്തിനൊപ്പം വീഡിയോയിൽ പങ്കെടുത്തു.
രണ്ട് മണിക്കൂറിനുളളിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സക്രട്ടറിയുടെ കുടുംബ ജീവിതമാണ് സിനിമ. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
My life is my wife says Mohanlal
Super star Mohanlal's video about Munthiri vallikal thalirkkumbol goes viral.
Mobile AppDownload Get Updated News