Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

പേടിയുടെ മുൾമുനയിൽ നിർത്താൻ 'ശിവലിംഗ' ട്രെയിലർ

$
0
0

രാഘവ ലോറന്‍സ് നായകനാകുന്ന ഹൊറർ ചിത്രം ശിവലിംഗയുടെ ട്രെയിലർ പുറത്തിറങ്ങി. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതിക സിംഗാണ് നായിക.

ശക്തിയും വടിവേലുവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ട്രിഡന്റ് ആര്‍ട്സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.



Sivalinga Official Trailer is out

Raghava Lawrencce starrer horror movie Sivalinga Trailer is out.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>