'കാട്ര് വെളിയിതേ'യിലെ ഗാനത്തിന്‍റെ ടീസറും പോസ്റ്ററും എത്തി
മണിരത്നം ചിത്രം 'കാട്ര് വെളിയിതേ'യിലെ ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. മണിരത്നത്തിന്‍റെ റൊമാന്‍റിക് ചിത്രമാണ് 'കാട്ര് വെളിയിതേ'. ഊട്ടിയിലും കശ്‍മീരിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്...
View Articleജയരാജിന്‍റെ വീരം: വീഡിയോ സോംങ് പുറത്ത് വിട്ടു
ജയരാജ് സംവിധാനം ചെയ്യുന്ന വീരം എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ വീഡിയോ സോംങ് പുറത്ത് വിട്ടു. വില്യം ഷേക്‌സ്പിയറിന്‍റെ വിഖ്യാത ദുരന്ത നാടകം മക്ബത്തും വടക്കന്‍പാട്ടിലെ ചന്തുവിനെയും കൂട്ടിയിണക്കിയാണ് വീരം...
View Articleമോഹൻലാലിന്റെ കൂടെ അഭിനയിക്കുന്ന അടുത്ത തമിഴ് താരം?
മോഹൻലാലിന്റെ അടുത്ത ചിത്രത്തിൽ തമിഴ് നടൻ വിശാൽ അഭിനയിക്കുന്നു. ബി. ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് വിശാൽ അഭിനയിക്കുന്നതെന്ന് മോഹൻലാൽ അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ്...
View Articleഫുക്രിയിലെ 'തൂവി തൂവി' ഗാനം പുറത്തിറങ്ങി
ജയസൂര്യയെ നായകനാക്കി സിദ്ദീഖ് ഒരുക്കുന്ന ഫുക്രിയിലെ പുതിയ ഗാനം പുറത്തിറങ്ങി. വിശ്വജിത്ത് ഈണം പകർന്ന് ആലപിച്ച 'തൂവി തൂവി' എന്ന പുതിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനു സിത്താരയും പ്രയാഗാ...
View Articleബാഹുബലിയുടെ പോസ്റ്ററിൽ വൻ അബദ്ധം
എസ് എസ് രാജമൗലി സംവിധാനം ചെയ്ത് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വില്ല് കുലച്ച് നില്‍ക്കുന്ന പ്രഭാസും അനുഷ്‌കയുമാണ് പോസ്റ്ററിലെ...
View Articleപത്തേമാരി ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
പത്തേമാരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം സലിം അഹമ്മദ് ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതായി വാര്‍ത്ത. മാപ്പിള ഖലാസി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനായി താരം കരാര്‍ ഒപ്പിട്ടെന്നാണ്...
View Article'എസ്ര'യുടെ പുതിയ ടീസറെത്താൻ മണിക്കൂറുകൾ മാത്രം
പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ചിത്രം 'എസ്ര'യുടെ പുതിയ ടീസർ പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം. ഇന്ന് വൈകുന്നേരം ആറ് മണിയ്ക്കാണ് പുതിയ ടീസർ പുറത്തിറങ്ങുക. 'എസ്ര'യുടെ ആദ്യ ടീസറിനും വൻ വരവേൽപ്പ്...
View Articleബഷീറിന്‍റെ പ്രേമലേഖനത്തിലെ ഗാനങ്ങള്‍ പുറത്ത് വിട്ടു
ഫര്‍ഹാൻ ഫാസില്‍ നായകനാകുന്ന ബഷീറിന്‍റെ പ്രേമലേഖനത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ഒരു റൊമാന്‍റിക് കോമഡി ചിത്രമാണ് ഇത്. വിഷ്ണു മോഹന്‍ സിത്താര ഈണം പകര്‍ന്ന അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഹരിനാരായണന്‍...
View Articleരാഘവ ലോറന്‍സിൻ്റെ 'മൊട്ട ശിവ കെട്ട ശിവ' ട്രെയിലര്‍
പ്രഭുദേവയെ പോലെ ഡാന്‍സ് മാസ്റ്ററായി സിനിമയില്‍ എത്തി നായകനായി മാറിയ രാഘവ ലോറന്‍സ് നായകനാകുന്ന പുതിയ ചിത്രം 'മൊട്ട ശിവ കെട്ട ശിവ'യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. രാഘവ ലോറന്‍സ് തന്നെയാണ് ചിത്രം സംവിധാനം...
View Articleഹിന്ദു- ക്രിസ്ത്യൻ ലുക്കുള്ള പെൺകുട്ടികളെ ആവശ്യമുണ്ടെന്ന് ആസിഫ്
അഭിനയിക്കാൻ താത്പര്യമുള്ള പെൺകുട്ടികളെ ക്ഷണിച്ച് നടൻ ആസിഫ് അലി. ആസിഫിന്റെ അനിയൻ അസ്കർ അലി നായകനാകുന്ന ചിത്രത്തിലേക്കാണ് 17 നും 24നുമിടയിൽ പ്രായമുള്ള പെൺകുട്ടികളെ ആവശ്യമുള്ളത്. കുളിച്ച് കുറി തൊട്ട്...
View Articleജോമോന്‍റെ സുവിശേഷങ്ങളിലെ 'നീലാകാശം' ഗാനം കാണാം
ദുല്‍ഖര്‍ നായകനായ ജോമോന്‍റെ സുവിശേഷങ്ങളിലെ പുതിയ ഗാനത്തിന്‍റെ പൂര്‍ണ വീഡിയോ പുറത്ത് വിട്ടു. നീലാകാശം എന്ന ഗാനത്തിന്‍റെ പൂര്‍ണ വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ദുൽഖറും ഐശ്വര്യയുമാണ് ഗാനരംഗത്തിലുള്ളത്....
View Articleബിജു മേനോൻ 'രക്ഷാധികാരി'യായി എത്തുന്നു
ബിജു മേനോൻ രക്ഷാധികാരിയായി എത്തുന്നു. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന രക്ഷാധികാരി ബൈജു(ഒപ്പ്) എന്ന ചിത്രത്തിലാണ് ബിജു മേനോൻ നായക കഥാപാത്രമാകുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി....
View Articleമുൾമുനയിൽ നിർത്താൻ 'എസ്ര'യുടെ രണ്ടാമത്തെ ടീസർ
പൃഥ്വിരാജ് നായകനാകുന്ന ഹൊറർ ചിത്രം 'എസ്ര'യുടെ പുതിയ ടീസർ പുറത്തിറങ്ങി. വൈകീട്ട് ആറ് മണിയ്ക്കാണ് പുതിയ ടീസർ പുറത്തിറങ്ങിയത്. 'എസ്ര'യുടെ ആദ്യ ടീസറിനും വൻ വരവേൽപ്പ് ലഭിച്ചിരുന്നു. പ്രേക്ഷകരിൽ ഭയം...
View Articleപ്രണയത്തിൽ പൊതിഞ്ഞ് 'മെക്സിക്കൻ അപാരത'യുടെ ടീസർ
1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കട്ടക്കലിപ്പ് എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ ഹിറ്റായതിന് പിന്നാലെയാണ്...
View Articleഫ്രഞ്ച് നടി ഇമാന്വല്ലാ റിവ അന്തരിച്ചു
പ്രശസ്ത ഫ്രഞ്ച് നടി ഇമാന്വല്ലാ റിവ പാരീസില്‍ അന്തരിച്ചു. 89-ആം വയസിലാണ് അന്ത്യം. കുറച്ചു നാളുകളായി കാന്‍സറിന്റെ പിടിയിലായിരുന്നു റിവാ. എമൗറിലെ അഭിനയത്തിന് 2013-ല്‍ ഓസ്കാറിന് റിവാ നാമനിര്‍ദ്ദേശം...
View Articleആസിഫ് അലിയുടെ ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ട’ ന്റെ ഫസ്റ്റ്‌ലുക്ക്
ആസിഫ് അലിയും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ' ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. സമീര്‍ അബ്ദുള്ളിന്റെ തിരക്കഥയില്‍ രോഹിത് വി.എസ് ആണ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു...
View Articleപുതിയ റെക്കോർഡ് നേടി 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോൾ'
മോഹൻലാൽ- ജിബു ജേക്കബ് ടീം ഒന്നിച്ച മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. പത്തുദിവസം കൊണ്ട് 19 കോടിരൂപയാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും വാരിക്കൂട്ടിയത്. ഇന്ത്യയിലെ മുഴുവൻ...
View Article'ഫിഫ്റ്റി ഷെയ്ഡ്‌സ് ഡാര്‍ക്കറി'ന്റെ പുതിയ ട്രെയിലർ
ലൈംഗികതയുടെ അതിപ്രസരം കൊണ്ട് വിവാദമായ ഫിഫ്റ്റി ഷെയ്ഡ്‌സ് ഓഫ് ഗ്രേയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ഫിഫ്റ്റി ഷെയ്ഡ്‌സ് ഡാര്‍ക്കര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി....
View Articleപേടിയുടെ മുൾമുനയിൽ നിർത്താൻ 'ശിവലിംഗ' ട്രെയിലർ
രാഘവ ലോറന്‍സ് നായകനാകുന്ന ഹൊറർ ചിത്രം ശിവലിംഗയുടെ ട്രെയിലർ പുറത്തിറങ്ങി. പി വാസു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതിക സിംഗാണ് നായിക. ശക്തിയും വടിവേലുവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്....
View Article'ആശാ ശരത്ത് കൾച്ചറൽ സെന്റർ' ഉദ്ഘാടനം ഫെബ്രുവരി രണ്ടിന്
നടി ആശ ശരത്ത് ആരംഭിക്കുന്ന ആശ ശരത്ത് കൾച്ചറൽ സെന്ററിന് ഫെബ്രുവരി രണ്ടിന് തുടക്കമാകും. അഭിനയത്തിലും മോഡലിങ്ങിലും അഭിരുചിയുള്ളവർക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കാനും അതുവഴി സ്വപ്‌നങ്ങൾ സാഷാത്കരിക്കാൻ അവരെ...
View Article