ദുല്‍ഖര്‍ നായകനായ ജോമോന്‍റെ സുവിശേഷങ്ങളിലെ പുതിയ ഗാനത്തിന്‍റെ പൂര്‍ണ വീഡിയോ പുറത്ത് വിട്ടു. നീലാകാശം എന്ന ഗാനത്തിന്‍റെ പൂര്‍ണ വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്. ദുൽഖറും ഐശ്വര്യയുമാണ് ഗാനരംഗത്തിലുള്ളത്. നജീം അര്‍ഷാദും സുജാതയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദാണ് ഈ ഗാനത്തിന്‍റെ വരികൾ രചിച്ചിരിക്കുന്നത്. സത്യൻ അന്തിക്കാടാണ് സംവിധാനം.
Neelakasam Song Video Released from the Movie Jomonte Suviseshangal
Video of Super Hit song "Neelakasham" from 'Jomonte Suviseshangal', a Malayalam Movie directed by Sathyan Anthikad and starring Dulquer Salmaan, Mukesh, Aishwarya Rajesh,Anupama Parameshwran among others. Music composed by Vidyasagar, Lyrics by Rafeeq Ahammed & Produced by Sethu Mannarkkad.
Mobile AppDownload Get Updated News