ചിത്രത്തിൽ ഏഴു പാട്ടുകളുണ്ട്. അജുവര്‍ഗ്ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, പത്മരാജ് രതീഷ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ ബാബു, ഉണ്ണിരാജന്‍ പി.ദേവ്,. വിജയന്‍ കാരന്തൂര്‍, വിജയന്‍ പെരിങ്ങോട്ട്, മാസ്റ്റര്‍ വിശാല്‍, മാസ്റ്റര്‍ ചേതന്‍, ഹന്ന, അഞ്ജലി നായര്‍, അനഘ, ശ്രീധന്യ, അംബികാമോഹന്‍, ശാന്ത തുടങ്ങിയവരോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
Biju Menon Coming as Rakshaadhikari
Biju Menon's Ne Movie Rakshadhikari Baiju(Oppu) Shooting got over. Ranjan Pramod is Directing this film After a long gap.
Mobile AppDownload Get Updated News