ബാഹുബലി പോലുള്ള ഒരു ചിത്രത്തിന്റെ പോസ്റ്റര്‍ ഇത്ര ശ്രദ്ധയില്ലാതെയാണോ തയാറാക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. പോസ്റ്ററിൽ മൂന്ന് അമ്പുവീതം തൊടുക്കാൻ നിൽക്കുകയാണ് പ്രാഭാസും അനുഷ്കയും. പ്രഭാസ് അനുഷ്‌കയുടെ പിന്നിലാണ് നില്‍ക്കുന്നത്. എന്നാല്‍ പ്രഭാസിന്റെ വില്ലില്‍ ഉള്ള അമ്പുകള്‍ വച്ചിരിക്കുന്നത് അനുഷ്‌കയുടെ വില്ലിന് മുകളിലൂടെയും. ഈ പിഴവ് ബാഹുബലി ആരാധകർക്കിടയിൽ വൻ ചർച്ചയാകുകയാണ്.
ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ ചിത്രം തീയേറ്ററിലെത്തും എന്നാണ് റിപ്പോർട്ടുകൾ.
Mistake found in Baahubali 2 new poster
Baahubali 2 new poster released: Did you spot this mistake in Prabhas and Anushka Shetty's first-look?
Mobile AppDownload Get Updated News