Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഫുക്രിയിലെ 'തൂവി തൂവി' ഗാനം പുറത്തിറങ്ങി

$
0
0

ജയസൂര്യയെ നായകനാക്കി സിദ്ദീഖ് ഒരുക്കുന്ന ഫുക്രിയിലെ പുതിയ ഗാനം പുറത്തിറങ്ങി. വിശ്വജിത്ത് ഈണം പകർന്ന് ആലപിച്ച 'തൂവി തൂവി' എന്ന പുതിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയില്‍ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലക്കി എന്ന് പേരുള്ള അനാഥനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം ഫെബ്രുവരി 3ന് തിയേറ്ററുകളിലെത്തും.



Thuvi Thuvi Video Song is out

Thuvi Thuvi Video Song from Fukri Malayalam Movie is out.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>