ബജ്‍രംഗി ഭായ്ജാൻ, ലിങ്ക എന്നീ ചിത്രങ്ങൾ നിർമിച്ച റോക്ക്‍ലൈൻ വെങ്കടേഷാണ് ഈ ചിത്രവും നിർമിക്കുന്നത്. വിശാലിന്റെ ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മലയാള സിനിമകളിലെ ടോളിവുഡ് താരങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപെടാറുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒപ്പത്തിൽ തമിഴ് നടൻ സമുദ്രക്കനി വില്ലൻ വേഷം കൈകാര്യം ചെയ്തിരുന്നു. മമ്മൂട്ടി നായകനാകുന്ന ദി ഗ്രേറ്റ് ഫാദറിൽ ആര്യയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Vishal to star in Mohanlal's next with Unnikrishnan
Tamil actor Vishal will be sharing screen with Mollywood megastar Mohanlal in his upcoming project with B Unnikrishnan.
Mobile AppDownload Get Updated News