ലോസ് ആഞ്ചലീസ് : 89-ാമത് ഓസ്കര്‍ പുരസ്കാരങ്ങള് പ്രഖ്യാപിക്കുന്നു. കൊമേഡിയന്‍ ജിമ്മി കിമ്മലാണ് അവതാരകന്‍.
മികച്ച സഹനടനുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. മൂണ്‍ലൈറ്റിലെ പ്രകടനത്തിന് മഹര്‍ഷെല അലി ഓസ്കര്‍ സ്വന്തമാക്കി. ഇതേ വിഭാഗത്തില്‍ ഇന്ത്യന്‍ വംശജനായ ദേവ്‍ പട്ടേലും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
Mobile AppDownload Get Updated News