ഓസ്കര് താരത്തിളക്കത്തിന്റെ ഭാഗമായി ഒരു ഇന്ത്യന്‍ താരവും ഇത്തവണ ഹോളിവുഡില്‍ എത്തിയിരുന്നു. എട്ടു വയസുകാരന് സണ്ണി പവാറാണ് ഇന്ത്യയുടെ അഭിമാനമായ ആ താരം.
എട്ടു വയസുകാരന് സണ്ണി, ലയണ്‍ എന്ന സിനിമയുടെ ഭാഗമായാണ് ഓസ്കറില് എത്തിയത്. റെഡ് കാര്‍പറ്റില്‍ തിളങ്ങിയ സണ്ണിയെ ക്യാമറക്കണ്ണുകളും പിന്തുടര്ന്നു. സണ്ണിയുടെ ഓസ്കര് ചിത്രങ്ങള്‍ ഇതാ....
നട
ൻ
Mobile AppDownload Get Updated News