Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഓസ്‍കര്‍: മൂണ്‍ലൈറ്റ് മികച്ച സിനിമ, ഷാസെല്‍ സംവിധായകന്‍...

$
0
0

89-ആമത് ഓസ്‍കര്‍ പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചു. നാടകീയത നിറഞ്ഞ പുരസ്‍കാരദാന ചടങ്ങിനൊടുവില്‍ മൂണ്‍ലൈറ്റ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

ഈ വര്‍ഷത്തെ പ്രധാനപ്പെട്ട ഓസ്‍കര്‍ വിജയികളെ അറിയാം...

ഈ വര്‍ഷത്തെ മികച്ച ചിത്രം മൂണ്‍ലൈറ്റ്

മികച്ച നടി എമ്മ സ്റ്റോണ്‍ (ലാ ലാ ലാന്‍ഡ്)

മികച്ച നടന്‍ കേസി ആഫ്ലെക്ക് (മാഞ്ചസ്റ്റര്‍ ബൈ ദി സീ)

മികച്ച സഹനടി വയോള ഡേവിസ് (ഫെന്‍സസ്)

മികച്ച സഹനടന്‍ മഹര്‍ഷെലാ അലി (മൂൺലൈറ്റ്)

മികച്ച സംവിധായകൻ ഡാമിയന്‍ ഷാസെല്‍ (ലാ ലാ ലാന്‍ഡ് )

മികച്ച അവലംബിത തിരക്കഥ മൂണ്‍ലൈറ്റ് (ബാരി ജെങ്കിസ്, ടാറെല്‍ ആല്‍വിന്‍ മക്ലെനി)

മികച്ച തിരക്കഥ മാഞ്ചസ്റ്റര്‍ ബൈ ദി സീ (കെന്നത്ത് ലോനർഗെൻ)

മികച്ച ഒറിജിനൽ സോങ് സിറ്റി ഓഫ് സ്റ്റാർസ് ( ലാ ലാ ലാൻഡ്)

മികച്ച ഒറിജിനൽ സ്കോർ ജേസൺ ഹർവിറ്റ്സ് ലാ ലാ ലാൻഡ്

മികച്ച ഛായാഗ്രഹണം ലാ ലാ ലാന്‍ഡ്

മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലം സിങ്

മികച്ച ഡോക്യുമെന്‍ററി ഷോർട്ട് സബ്ജക്ട് ദി വൈറ്റ് ഹെൽമെറ്റ്സ്

മികച്ച ഫിലിം എഡിറ്റിങ് ജോൺ ഗിൽബർട്ട് (ഹാക്ക് സോ റിഡ്ജ്)

മികച്ച വിഷ്വൽ എഫക്ട്സ് ജംഗിൾ ബുക്ക്

മികച്ച അനിമേഷൻ ചിത്രം സൂട്ടോപ്യ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ ലാ ലാ ലാൻഡ്

മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം പൈപ്പർ

മികച്ച വിദേശ ചിത്രം സെയില്‍സ്‍മാന്‍ (ഇറാന്‍)

ശബ്‍ദ മിശ്രണം ഹാക്ക് സോ റിഡ്‍ജ്

സൗണ്ട് എഡിറ്റിങ് സില്‍വെയ്‍ന്‍ ബെല്‍മാര്‍ (അറൈവല്‍)

മികച്ച ഡോക്യുമെന്‍റ‍റി ഫീച്ചർ ഒ.ജെ മേഡ് ഇൻ അമേരിക്ക

കോസ്റ്റ്യൂം ഡിസൈൻ ഫന്‍റാസ്റ്റിക് ബീസ്റ്റ്‍സ് ആന്‍റ്‍ വെയര്‍ ടു ഫൈന്‍ഡ്‍ ദെം

മികച്ച മേക്കപ്പ്, കേശാലങ്കാരം സൂയ്‍സഡ്‍ സ്ക്വാഡ്‍

Oscar awards list of winners


Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>