ട്രെയിലര്‍ റീലീസിന് മുന്നോടിയായി പ്രമോ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ബാഹുബലിയുടെ ആദ്യഭാഗം സംവിധായകന്‍ അവസാനിപ്പിച്ചത്. കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന് അതോടെ ലോകം മുഴുവൻ ചോദ്യവുമുയർന്നിരുന്നു. ഇതിനുശേഷമുള്ള ഭാഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Baahubali 2 - The Conclusion Trailer released.
Mobile AppDownload Get Updated News