'അലമാര'ക്കായി രൺജി പണിക്കര്‍ പാടിയ ഗാനം പുറത്തിറങ്ങി
മിഥുൻ മാനുവൽ സംവിധാനം ചെയ്ത അലമാര എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രൺജി പണിക്കര്‍ പാടിയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സണ്ണി വെയ്നാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രഞ്ജി...
View Article'ആമി' സിനിമ ഷൂട്ടിങ് 24 ന് തുടങ്ങും
തൃശൂര്‍: കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന 'ആമി' സിനിമയുടെ ഷൂട്ടിങ് ഇൗമാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങുമെന്ന് സംവിധായകന്‍ കമല്‍. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടില്‍ നിന്നാണ്...
View Articleകട്ടപ്പ ബാഹുബലിയെ കുത്തിയശേഷം സംഭവിച്ചത്? പുതിയ ട്രെയിലർ
ലോകപ്രശസ്തമായ 'ബാഹുബലി' സിനിമയുടെ രണ്ടാംഭാഗമായ 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകൻ രാജമൗലി ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും...
View Articleഅപ്രതീക്ഷിതമായി ബാഹുബലി ട്രെയിലര്‍; പ്രേക്ഷക പ്രതികരണം
'ബാഹുബലി' സിനിമയുടെ രണ്ടാംഭാഗമായ 'ബാഹുബലി ദ കണ്‍ക്ലൂഷ'ന്റെ ട്രെയിലറിന് വൻ വരവേൽപ്. സംവിധായകൻ രാജമൗലി ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്. ആന്ധ്രയിലും തെലങ്കാനയിലും ഉള്‍പ്പടെ 250-300...
View Articleമാര്‍ച്ച് 17-ന് ഏഴ് മലയാള ചിത്രങ്ങൾ റിലീസിന്
മാർച്ച് 17ന് റിലീസിനൊരുങ്ങി ഏഴോളം മലയാള ചിത്രങ്ങള്‍. ആന്‍റണി സോണി സംവിധാനം ചെയ്യുന്ന 'C/o സെെറാ ബാനു', മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'അലമാര', ഗഫൂർ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന 'പരീത്...
View Article'ബഷീറിന്‍റെ പ്രേമ ലേഖന'ത്തിലെ 'കുട്ടിച്ചാത്തൻ ടിവി' ഗാനം
ടി.വി നമ്മുടെ നാട്ടിൽ വന്ന കാലം ചിന്തിച്ചിട്ടുണ്ടോ. അത് ഓർക്കുമ്പോൾ തന്നെ ഉള്ളിലേക്ക് ഭയങ്കര നൊസ്റ്റ ഒടിയെത്തു. ആ നൊസ്റ്റയെ പുനരാവിഷ്കരിച്ചിരിക്കുകയാണ് 'ബഷീറിന്‍റെ പ്രേമലേഖനം' എന്ന സിനിമയിലെ 'ടി.വി...
View Articleദേശീയ അവാര്‍ഡിലും വിനായകന്‍റെ പേര് പരിഗണനയിൽ
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുപിറകെ ദേശീയ അവാര്‍ഡിലും വിനായകന്‍റെ പേര് പരിഗണനയിലെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിലയിരുത്തിയ പ്രാദേശിക ജൂറി ദേശീയ ജൂറിക്ക് മുമ്പില്‍ സമര്‍പ്പിച്ച പട്ടികയില്‍...
View Articleദുല്‍ഖര്‍-ബിജോയ് നമ്പ്യാര്‍ ചിത്രം 'സോളോ' ജൂൺ 23ന്
ദുല്‍ഖര്‍ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രം 'സോളോ' ജൂൺ 23ന് പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ശ്രദ്ധേയനായ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍...
View Articleഇന്ത്യയിൽ വേണ്ടെന്നു പറഞ്ഞു; ആംസ്റ്റർഡാമിൽ പോയി അവാർഡ് വാങ്ങി
ആംസ്റ്റർഡാം: ഇന്ത്യയിലെ പ്രേക്ഷകർക്ക് പറ്റിയ സിനിമയല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സി ബി എഫ് സി) കണ്ടെത്തിയ സിനിമ ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടി. പ്രകാശ് ഝായുടെ...
View Article'അലമാര'യുടെ ആദ്യ റിലീസ് പശ്ചിമേഷ്യയില്‍
സണ്ണി വെയിനിനെ നായകനാക്കി മിഥുൻ മാനുവൽ ഒരുക്കുന്ന അലമാര കേരളത്തില്‍ റിലീസ് ചെയ്യുന്നതിന് മുൻപ് പശ്ചിമേഷ്യയില്‍ റിലീസ് ചെയ്യും. ആദ്യമായാണ് ഒരു മലയാളചിത്രം കേരളത്തില്‍ റിലീസ് ആകുന്നതിന് മുമ്പേ...
View Articleഅലമാരയ്ക്ക് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാരയ്ക്ക് ആശംസകളുമായി ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്. അദിതിയാണ് ചിത്രത്തിലെ നായിക. മഹേഷ് ഗോപനാണ് തിരക്കഥ. സൂരജ് എസ് കുറുപ്പാണ്...
View Articleഒരു മെക്‌സിക്കന്‍ അപാരതയിലെ കോമഡി സീന്‍
ഒരു മെക്‌സിക്കന്‍ അപാരതയിലെ കോമഡി സീന്‍ പുറത്തുവിട്ടു. എഴുപതുകളുടെ പശ്ചാത്തലത്തില്‍ ക്യാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമാണ് മെക്സിക്കൻ അപാരത. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരന്‍...
View Articleപൃഥ്വിരാജിന്‍റെ ബോളിവുഡ് ചിത്രം 'നാം ശബാന'യുടെ പുതിയ ട്രെയിലര്‍
പൃഥ്വിരാജ് വില്ലനായെത്തുന്ന ബോളിവുഡ് ചിത്രം ‘നാം ശബാന’യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. അധോലോക നായകനായ ടോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. തപ്‌സി പന്നുവാണ് ശബാന എന്ന ടൈറ്റില്‍...
View Articleകോമ്രേഡ് ഇന്‍ അമേരിക്കയിലെ പ്രണയഗാനമെത്തി
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സൽമാൻ്റെ പുതിയ ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയിലെ പുതിയ പ്രണയഗാനമെത്തി. കണ്ണില്‍.. കണ്ണില്‍. എന്നു തുടങ്ങുന്ന ഗാനം റഫീക്ക് അഹമ്മദാണ് രചിച്ചത്. ഗോപി സുന്ദര്‍...
View Articleഇക്കൊല്ലത്തെ "ഫെസ്റ്റെല്ലെൻ" ഹ്രസ്വചിത്ര പുരസ്കാരം 'ദി പെര്‍വേര്‍ട്സ് പസിൽ'ന്
ബെംഗലൂരു: ബെംഗലൂരുവിലെ അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളയായ ഫെസ്റ്റെല്ലെനില്‍ മികച്ച ചിത്രമായി മലയാള ഹ്രസ്വചിത്രം 'ദി പെര്‍വേര്‍ട്സ് പസിൽ' (ഇക്കിളി) തെരഞ്ഞെടുക്കപ്പെട്ടു. ശ്രീനു ഉണ്ണിയാണ് ഈ ചിത്രം എഴുതി...
View Articleരജിഷയ്ക്കൊപ്പം ഫ്രീക്കനായി ദിലീപ്; ജോർജ്ജേട്ടൻസ് പൂരത്തിലെ ഗാനം
ദിലീപ് നായകനാകുന്ന പുതിയ ചിത്രം ജോർജ്ജേട്ടൻസ് പൂരത്തിലെ ഗാനം പുറത്തിറങ്ങി. 'ഓമൽ ചിരിയോ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. 'ഡോക്ടര്‍ ലൗ' എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി...
View Article'മാലാഖ'മാരുടെ ജീവിതവുമായി 'ടേക്ക് ഓഫ്' പുതിയ ട്രെയിലർ
കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും നായകന്മാരാകുന്ന ടേക്ക് ഓഫ് സിനിമയുടെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. ഇറാഖ് പശ്ചാത്തലത്തിലുള്ള സിനിമ മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. പി വി ഷാജികുമാറും മഹേഷ്...
View Articleഅങ്കമാലി ചോര്‍ത്തിയവരെ വെറുതെ വിടില്ലെന്ന് നിര്‍മ്മാതാവ്
തിയേറ്ററുകളില്‍ തകര്‍ത്തോടിക്കൊണ്ടിരിക്കുന്ന അങ്കമാലി ഡയറീസിന്‍റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നു. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വ്യാജനെ...
View Article“ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ” ന്യൂയോര്‍ക്ക് ഫെസ്റ്റിവലിൽ
ന്യൂയോർക്ക്: സെൻസർ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച അലംകൃത ശ്രീവാസ്തവയുടെ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവലിന്റെ ഓപ്പണിങ്...
View Articleഇന്ദ്രജിത്തിന്‍റെ മക്കൾ ആലപിച്ച, "ദ ഗ്രേറ്റ് ഫാദറിലെ' ഗാനമെത്തി
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം "ദ് ഗ്രേറ്റ് ഫാദറി'ലെ ആദ്യഗാനം പുറത്തിറങ്ങി. "കൊ കൊ കോഴി..' എന്നു തുടങ്ങുന്ന ഗാനം മെഗാസ്റ്റാർ തന്നെയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്. മമ്മൂട്ടിക്കൊപ്പം...
View Article