അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സൽമാൻ്റെ പുതിയ ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയിലെ പുതിയ പ്രണയഗാനമെത്തി.
കണ്ണില്‍.. കണ്ണില്‍. എന്നു തുടങ്ങുന്ന ഗാനം റഫീക്ക് അഹമ്മദാണ് രചിച്ചത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക.
Comrade In America song: Kannil Kannil is a beautiful melody
Mobile AppDownload Get Updated News