മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത അലമാരയ്ക്ക് ആശംസകളുമായി ദുൽഖർ സൽമാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്.
അദിതിയാണ് ചിത്രത്തിലെ നായിക. മഹേഷ് ഗോപനാണ് തിരക്കഥ. സൂരജ് എസ് കുറുപ്പാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫുള്‍ മൂണ്‍ മൂവീസാണ് നിര്‍മ്മാണം.
dulquer salman coveys wishes for New Sunny Wayne New Movie Alamara
Mobile AppDownload Get Updated News