സിനിമകളിൽ സ്വത്തം തർക്കം പോലുള്ള നിരവധി രംഗങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഈയൊരു അനുഭവം ആദ്യാമാണ്. ശാരീരിക അവശതകളുള്ള തനിക്ക് സമയത്ത് ഭക്ഷണവും മരുന്നും നൽകിയില്ലെന്നും മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നടി ഷൊര്‍ണ്ണൂര്‍ പോലീസിൽ പരാതി നൽകി.
ഇതുമായി ബന്ധപ്പെട്ട് മകനേയും മകളേയും വിളിച്ചു വരുത്തി പോലീസ് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ചർച്ചയ്ക്കൊടുവിൽ അമ്മയുടെ സംരക്ഷണം മകൾ ഏറ്റെടുത്തിരിക്കുകയാണ്. വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരുവർക്കും തുല്യമായി സ്വത്ത് വീതിക്കാമെന്നും നടി സമ്മതിച്ചു.
Actress complained against domestic violence
Malayalam Actress Meena Ganesh complianed against domestic violence.
Mobile AppDownload Get Updated News