സെന്‍സര്‍ ബോര്‍ഡിനോട് കൊമ്പുകോര്‍ത്ത സിനിമകള്‍
ഇന്ത്യയിലെ ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നതിനേക്കാള്‍ സിനിമകള്‍ വെട്ടിക്കൂട്ടുന്നതിലാണ് താല്‍പര്യം. കുറച്ചു നാളുകളായി നിരവധി ബോളിവുഡ് സിനിമകള്‍ സെന്‍സര്‍ ബോര്‍ഡുമായി...
View Article1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് ടീസര്‍
മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സിന്റെ തെലുങ്ക് ടീസര്‍ പുറത്തിറങ്ങി. 1971 ഭാരത സരിഹഡ്ഡുവിന്റെ ടീസറാണ് പുറത്തിറങ്ങിയത്. മലയാളം , തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ...
View Articleനയൻതാര ചിത്രം 'ഡോറ'യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്
കോളിവുഡിന്‍റെ ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ ഏറ്റവും പുതിയ ചിത്രത്തിന് സെൻസര്‍ ബോര്‍ഡിന്‍റെ എ സര്‍ട്ടിഫിക്കറ്റ്. നയൻസ് മുഖ്യവേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലറാണ് ഡോറ. ഈ ചിത്രത്തിനാണ് സെന്‍സര്‍ ബോര്‍ഡ് എ...
View Article‘അവരുടെ രാവുകളി’ലെ ആദ്യ പാട്ടിന്‍റെ വീഡിയോ എത്തി
‘അവരുടെ രാവുകളി’ലെ ആദ്യ പാട്ടിന്‍റെ വീഡിയോ പുറത്ത് വിട്ടു. അരുണ്‍ ഹരിദാസ് കമ്മത്തും അരുണ്‍ അലട്ടുമാണ് ‘വാടാതെ വീഴാതെ’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക് ശങ്കര്‍...
View Articleഭക്ഷണവും മരുന്നുമില്ല, അമ്മയായി തിളങ്ങിയ നടിക്ക് ക്രൂരപീഡനം!!!
സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് മലയാള സിനിമയിൽ അമ്മയായും കുശുമ്പി തള്ളയായും വേഷമിട്ട മീനാഗണേഷിന്‍റെ ജീവിതത്തിലുണ്ടായിരിക്കുന്നത്. സ്വത്ത് തർക്കമാണ് ഇപ്പോൾ നടിയെ മാധ്യമത്തിന് മുമ്പാകെ എത്തിച്ചത്....
View Articleവീട്ടില്‍ നിന്നിറക്കിയ അമ്മയ്ക്ക് സഹായവുമായി 'ടേക്ക് ഓഫ്' ടീം
കാഞ്ഞിരപ്പള്ളി: കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കം മൂലമുള്ള കോടതി വിധിയെത്തുടര്‍ന്ന് വീട് ഒഴിയേണ്ടി വന്ന കുടുംബത്തിന് താങ്ങായി സിനിമാ ലോകം. പുറത്തിറങ്ങാനിരിക്കുന്ന 'ടേക്ക് ഓഫ്' എന്ന സിനിമയിടെ ടീമാണ്...
View Articleമണിചിത്രത്താഴ് ക്ലൈമാക്സിൻെറ യഥാർത്ഥ അവകാശി
മലയാള സിനിമയിലെ അത്ഭുമാണ് മണിചിത്രത്താഴ്. എത്ര കണ്ടാലും മതിവരാത്ത ചിത്രം. മോഹന്‍ലാലും സുരേഷ് ഗോപിയും ശോഭനയും മത്സരിച്ചഭിനയിച്ച ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഏറെ ശ്രദ്ധേയമാണ്. ക്ലൈമാക്സ് സംവിധായകൻെറയോ ,...
View Articleമമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെ പുത്തന്‍പണം വിഷുവിനെത്തും
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുത്തന്‍പണം (ദി ന്യൂ ഇന്ത്യന്‍ റുപ്പി) വിഷു റിലീസായി തിയേറ്ററുകളിലെത്തും. ഏപ്രില്‍ 14 നാണ് ചിത്രത്തിന്‍റെ റിലീസ്. നോട്ടുകെട്ടുകള്‍ക്ക് പാഴ്‍കടലാസിന്‍റെ...
View Articleധനുഷ് സംവിധാനം ചെയ്യുന്ന 'പവര്‍ പാണ്ടി'- ട്രെയിലര്‍
ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം പവർ പാണ്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. രാജ് കിരണ്‍ ആണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തിൽ പ്രധാന...
View Articleആര്‍ത്തവമെന്നത് ലജ്ജിക്കേണ്ട സംഗതിയല്ലെന്ന് നടി ട്വിങ്കിള്‍ ഖന്ന!
ആര്‍ത്തവമെന്നത് ജൈവിക പ്രതിഭാസമാണെന്നും അതിനെ കുറിച്ചു സംസാരിക്കാന്‍ സമൂഹം എന്തിനു ലജ്ജിക്കണമെന്നും ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന. ആര്‍ത്തവമെന്നു കേള്‍ക്കുമ്പോള്‍ ഒളിച്ചു സംസാരിക്കേണ്ട ഒരു സംഗതിയെന്നു...
View Articleഷെയ്നിന്‍റെ അടുത്തചിത്രം രാജീവ് രവി നിര്‍മിക്കും
മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് മലയാളത്തിലെ മുൻനിര നായകന്മാരുടെ പട്ടികയിലിടം നേടിയ ഷെയ്ൻ നിഗം നായകനാകുന്ന അടുത്ത ചിത്രം നിര്‍മിക്കുന്നത് രാജീവ് രവി. മികച്ച ചിത്രസംയോജനത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്...
View Articleസൽമാൻ ട്വീറ്റിൽ പങ്കുവെച്ചത് പ്രണയമോ...!
സല്‍മാന്‍ ഖാനും കത്രീന കൈഫും ടൈഗര്‍ സിന്ദാ ഹെ' എന്ന ചിത്രത്തിൽ ഒന്നിക്കുന്നു. ബ്രേക്കപ്പിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്. സല്‍മാന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററിലുടെ...
View Articleബേവാച്ച് പുതിയ ട്രെയിലര്‍ എത്തി; ഹോട്ടായി പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്രയും റോക്കും ഒന്നിക്കുന്ന ഹോളിവുഡ് സിനിമ ബേവാച്ചിന്‍റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. റോക്കിനോട് പ്രിയങ്കയുടെ ഒരു ഡയലോഗ് ഈ ട്രെയിലറില്‍ ഉണ്ട്. ആദ്യ ട്രെയിലറില്‍ പ്രിയങ്ക ചോപ്രയ്ക്ക് അധികം...
View Articleബലാത്സംഗം അല്ലെങ്കിൽ കൊല അതുറപ്പായിരുന്നു;" കിമ്മിന്‍റെ വെളിപ്പെടുത്തൽ"
കഴിഞ്ഞവർഷം ഓക്ടോബറിലായിരുന്നു നടിയും മോഡലുമായ കിം കാർദഷിയാൻ പാരീസിൽ വച്ച് കൊള്ളക്കാരാൽ അക്രമിപ്പെട്ടത്. ഈ വിഷയത്തെ സംബന്ധിച്ച് കിം മുൻപെ തന്നെ വിശദീകരണം നൽകിയിരുന്നുവെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത്...
View Articleമമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റില്‍ ലിജോമോള്‍ നായിക
മമ്മൂട്ടിയുടെ നായികയാവാൻ ലിജോമോൾ. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റിലാണ് നായികയാകുന്നത്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിൽ ലിജോമോളുടെ തകർപ്പൻ...
View Articleസ്വവര്‍ഗാനുരാഗം; ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് കുവൈത്തില്‍ നിരോധിച്ചു
ഹോളിവുഡ് ചിത്രം ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് കുവൈറ്റിൽ നിരോധിച്ചു. ചിത്രത്തിലെ സ്വവര്‍ഗാനുരാഗ സീനുകള്‍ മുറിച്ച് മാറ്റണമെന്ന് കുവൈത്തത്ത് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന്...
View Articleപാർലമെന്‍റിൽ എം.പിമാർക്കായി 'ദംഗൽ' പ്രദർശിപ്പിച്ചു
ന്യൂഡൽഹി: ഹരിയാനയിലെ ഗുസ്തിയുടെ കഥ പറയുന്ന ആമിർ ഖാൻ ചിത്രം ദംഗൽ വ്യാഴാഴ്ച പാർലമെന്‍റിൽ പ്രദർശിപ്പിച്ചു. വനിതാ ശാക്തീകരണം ലക്ഷ്യംവച്ചാണ് സിനിമയുടെ പ്രദർശനം നടന്നത്. ഗുസ്തി താരങ്ങളായ ഫോഗട്ട്...
View Article'ടേക്ക് ഓഫ്' മറീന ജോസ് എന്ന നഴ്സിന്‍റെ കഥ
കൊച്ചി: ഇറാഖ് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളാണ് മാർച്ച് 24ന് തിയറ്ററുകളിലെത്തുന്ന 'ടേക്ക് ഓഫ്' എന്ന സിനിമ പറയുന്നത്. ഇറാഖില്‍ തടവിലാക്കപ്പെട്ട മലയാളി നേഴ്‌സ് മറീന ജോസിന്‍റെ ജീവിതാനുഭവങ്ങളെ...
View Article'ഗ്രേറ്റ് ഫാദറി'നു പിന്തുണയുമായി മോഹൻലാൽ
മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റ് ഫാദറി'നെ അഭിനന്ദിച്ച് മോഹൻലാൽ. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ടീസറും കണ്ട ലാലേട്ടൻ...
View Articleഈ ആഴ്ച്ചയിലെ ടോപ്പ് 5 ഗാനങ്ങൾ...
ഈ ആഴ്ചയിൽ മലയാളികൾ ഏറ്റവും അധികം കേട്ട അഞ്ച് ഗാനങ്ങൾ ഏതെല്ലാമാണെന്ന് നോക്കൂ. റേഡിയോ മിർച്ചിയിലൂടെ മാർച്ച് 18 വരെ മലയാളികൾ ആവശ്യപ്പെട്ട ഗാനങ്ങളുടെ അടിസ്ഥാനത്തിലാണ് ടോപ്പ് ലിസ്റ്റ്. ഒരു മെക്സിക്കൻ...
View Article