ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ മുൻകൈയെടുത്താണ് ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർക്കു വേണ്ടി സിനിമ പ്രദർശിപ്പിച്ചത്. പാർലമെന്റ് സെഷൻ അവസാനിച്ചശേഷം വൈകിട്ട് 6.30ന് സമുച്ചയത്തിനുള്ളിലെ ബാലയോഗി ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടന്നത്. നിതീഷ് തിവാരി സംവിധാനം ചെയ്ത ദംഗൽ മികച്ച പ്രദർശന വിജയം സ്വന്തമാക്കിയിരുന്നു.
Film time in Parliament,Dangal screened for MPs
Amir Khan-starrer, 'Dangal', which won accolades with its unique yet interesting subject exemplifying 'girl power', screened for mp's.
Mobile AppDownload Get Updated News