BACK TOGETHER , IN TIGER ZINDA HAI . pic.twitter.com/H8D0Gv8cTTസല്‍മാന്‍ ഖാനും കത്രീന കൈഫും ടൈഗര്‍ സിന്ദാ ഹെ' എന്ന ചിത്രത്തിൽ ഒന്നിക്കുന്നു. ബ്രേക്കപ്പിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്. സല്‍മാന്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ട്വിറ്ററിലുടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇരുവരും മുഖത്തോട് മുഖം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ പങ്കുവെച്ചത്. അലി അബ്ബാസ് സഫറാണ് സിനിമയുടെ സംവിധായകന്‍. ഈ വര്‍ഷം ഡിസംബറില്‍ റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ് സിനിമ.
Salman Khan, Katrina Kaif in first look from Tiger Zinda Hai
Mobile AppDownload Get Updated News