ഈ ആഴ്ചയിൽ മലയാളികൾ ഏറ്റവും അധികം കേട്ട അഞ്ച് ഗാനങ്ങൾ ഏതെല്ലാമാണെന്ന് നോക്കൂ. റേഡിയോ മിർച്ചിയിലൂടെ മാർച്ച് 18 വരെ മലയാളികൾ ആവശ്യപ്പെട്ട ഗാനങ്ങളുടെ അടിസ്ഥാനത്തിലാണ് ടോപ്പ് ലിസ്റ്റ്.
ഒരു മെക്സിക്കൻ അപാരതയിലെ ഇവളാരോ
എസ്രയിലെ ലൈലാകമേ
അങ്കമാലി ഡയറീസിനെ തീയാമേ
എബിയിലെ പാറിപ്പറക്കൂ കിളി
ഒരു മെക്സിക്കൻ അപാരതയിലെ ഏമാന്മാരേ
Top five songs of the week
Best of Mollywood songs for the week ending March 12,2017.
Mobile AppDownload Get Updated News