Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

കമലിൻ്റെ ‘ആമി’ ഷൂട്ടിങ്ങിന് മുമ്പേ ഫസ്റ്റ്‌ലുക്ക്‌ പുറത്തിറങ്ങി

$
0
0

കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന 'ആമി'യുടെ ഫസ്റ്റ്‌ലുക്ക്‌ പുറത്തിറങ്ങി. എഴുത്തുമേശക്കടുത്തിരിക്കുന്ന മാധവിക്കുട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പോസ്റ്റര്‍.

സിനിമയുടെ ഷൂട്ടിങ് ഇന്ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങാനിരിക്കയാണ് പോസ്റ്റര്‍ പുറത്തു വന്നത്. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടില്‍ നിന്നാണ് ഷൂട്ടിങ് ആരംഭിക്കും.

മധ്യവയസ്സിലെ മാധവിക്കുട്ടിയായാണ് മഞ്ജു എത്തുക വിദ്യാ ബാലനായിരുന്നു ആദ്യം ആമിയായി പരിഗണിച്ചിരുന്നത്.
എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെ വിദ്യാ ബാലന്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് തബു, പാര്‍വ്വതി മേനോന്‍, പാര്‍വ്വതി ജയറാം എന്നീ നായികമാര്‍ ആമിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സംവിധായകന്‍ കമല്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

Here's Manju Warrier's Aami first-look posters

Sreebala K Menon, has shared the first-look posters of Manju from the much-awaited movie Aami. Manju looks completely different in the posters and bears an uncanny resemblance to Madhavikutty.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>