ശ്രീദേവി വീണ്ടും നായികയായെത്തുന്ന മോം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു. രവി ഉദ്യാവാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീദേവി നായിക ആകുന്ന ചിത്രമാണ് ഇത്. ജൂലൈയിലാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Mom teaser OUT: Sridevi-Nawazuddin Siddiqui’s INTENSE performance
Mom teaser OUT: Sridevi is intense, Nawazuddin Siddiqui goes unrecognizable, Akshaye Khanna is gripping in the one minute teaser of Mom
Mobile AppDownload Get Updated News