Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

ജീത്തു ജോസഫ് പ്രണവ് ചിത്രം ഉടൻ ആരംഭിക്കും

പ്രണവ് മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോ‍ർട്ടുകൾ. ചിത്രത്തിന് വേണ്ടി പ്രണവ് പാര്‍ക്കൗര്‍ പരീശീലനം നടത്തുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. പുതിയ...

View Article


നിവിന്‍പോളിയുടെ 'സഖാവി'ന്‍റെ ട്രെയിലര്‍ എത്തി

നിവിന്‍ പോളിയുടെ പുതിയ സിനിമ ‘സഖാവി'ന്‍റെ ട്രെയിലര്‍ എത്തി. താരം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. സഖാവ് കൃഷ്ണകുമാർ എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ നിവിൻ പോളി...

View Article


" ഗ്രേറ്റ് സ്റ്റാറിന്" ജീവകാരുണ്യ സമ്മാനവുമായി ആരാധകർ

കൊച്ചി ; മെഗാസ്റ്റാർ തന്റെ ആരാധകർക്കായി മെഗാവിജയം സമ്മാനിക്കുമ്പോൾ , തിരിച്ചു വലിയൊരു സമ്മാനം കൊടുക്കാനൊരുങ്ങുകയാണ് ആരാധകർ. തന്നെ സ്നേഹിക്കുന്ന തന്റെ ഫാൻസ്‌ സമൂഹത്തിനു നന്മ ചെയ്തു വേണം ആ സ്നേഹം...

View Article

ബാലൻ ചേട്ടനും രഞ്ജിനി ജോസും ഒന്നിക്കുന്ന 'ബഷീറിന്‍റെ പ്രേമലേഖന'ത്തിലെ ഗാനം

ബഷീറിന്‍റെ പ്രേമലേഖനത്തിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം നേടിയ മണികണ്ഠനും ഗായിക രഞ്ജിനി ജോസുമാണ് ഗാനരംഗങ്ങളിലെ പ്രണയജോഡികളെ...

View Article

അന്‍വര്‍ റഷീദ്-അമല്‍ നീരദ് ചിത്രത്തില്‍ ഫഹദ് നായകൻ

അന്‍വര്‍ റഷീദ് അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് നായകനാകുന്നു. മുന്‍പ് അഞ്ച് സുന്ദരികളില്‍ അന്‍വര്‍ റഷീദ് അമല്‍ നീരദ് കൂട്ടുകെട്ട് ഒരുക്കിയ ആമിയില്‍ ഫഹദായിരുന്നു നായകൻ. ബിഗ്...

View Article


ബാഹുബലിയുടെ ഒന്നാംഭാഗം വീണ്ടും റിലീസ് ചെയ്യുന്നു

മുംബൈ: സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗം ഈ മാസം റിലീസ് ചെയ്യാനിരിക്കെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന മറ്റൊരു വാര്‍ത്തയുമായി നിര്‍മാതാക്കള്‍. ബാഹുബലി പരമ്പരയിലെ ആദ്യ...

View Article

'ഒരു വാക്കിനാൽ വിടചൊല്ലിയാൽ'...'1971' ലെ മനോഹരഗാനമിറങ്ങി

കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം '1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ്' വിഷുവിനോടനുബന്ധിച്ച് തിയറ്ററുകളിലെത്താനൊരുങ്ങുകായണ്. മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവനായെത്തുന്ന ചിത്രത്തിലെ...

View Article

Image may be NSFW.
Clik here to view.

മഖ്ബൂൽ സൽമാൻ-അൽമാസ് വിവാഹം ഇന്ന്

മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ മകനായ നടൻ മഖ്ബൂൽ സൽമാൻ ഇന്ന് വിവാഹിതനാകുന്നു. അൽമാസാണ് വധു. അങ്കമാലി സിയാൽ കൺവെൻഷൻ സെന്‍ററിലാണ് ശനിയാഴ്ച വൈകീട്ട് ചടങ്ങ് നടക്കുന്നത്. മമ്മൂട്ടിയുൾപ്പെടെ നിരവധി...

View Article


'പുത്തൻ പണം' കിടിലൻ ടീസർ ഇറങ്ങി

അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിന്റെ പിന്നാമ്പുറ കഥകൾപറയുന്ന മമ്മൂട്ടി- രഞ്ജിത് സിനിമ 'പുത്തൻ പണ'ത്തിന്‍റെ ടീസർ ഇറങ്ങി. പരുക്കൻ വേഷത്തിലെത്തുന്ന നിത്യാനന്ദ ഷേണായി എന്ന...

View Article


Image may be NSFW.
Clik here to view.

മ്യൂസിക് സിഡിക്ക് പകരം പാട്ട്പുസ്തകവുമായി 'ബൈജു'

ഒാള്‍ഡ് ഈസ് ഗോള്‍ഡ്!!! ഏഴു പാട്ടുകളടങ്ങിയ പാട്ടു പുസ്തകവുമായി വ്യത്യസ്തമാകുകയാണ് 'രക്ഷാധികാരി ബെെജു'. ബിജു മേനോന്‍ നായകനായ 'രക്ഷാധികാരി ബൈജു (ഒപ്പ്)' സിനിമയ്ക്കായാണ് മ്യൂസിക് സി.ഡിക്ക് പകരം വേറിട്ട...

View Article

ശ്രീദേവി നായികയാകുന്ന 'മോം': ടീസറെത്തി

ശ്രീദേവി വീണ്ടും നായികയായെത്തുന്ന മോം എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു. രവി ഉദ്യാവാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നവാസുദ്ദീന്‍...

View Article

ധനുഷ്-മഡോണ ജോഡിയുടെ 'പവർപാണ്ടി' ട്രെയിലർ

മലയാളത്തിലെ പുതുതലമുറ നായികമാര്‍ക്ക് അന്യഭാഷയില്‍ ഇപ്പോള്‍ നല്ല കാലമാണ്. തമിഴിലെയും തെലുങ്കിലെയും ഒന്നാംനിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതെല്ലാം മലയാളി സുന്ദരിമാരാണ്. ഇപ്പോഴിതാ ധനുഷ് തന്നെ സംവിധാനം...

View Article

​പഞ്ചാബിന്റെ ഭംഗിയിൽ 'ഗോദ'യിലെ മനോഹരഗാനം

‘കുഞ്ഞിരാമായണം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമായ 'ഗോദ’യിലെ ഗാനമിറങ്ങി. ഗുസ്തി ആസ്പദമാക്കി നിര്‍മ്മിക്കുന്ന കോമഡി ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകന്‍. പഞ്ചാബി നടി...

View Article


സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനാകുന്നു

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനാകുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ഹിസ്റ്ററി ഓഫ് ജോയി എന്ന സിനിമയിലാണ് വിഷ്ണു നായകനാകുന്നത്. വിനയ് ഫോര്‍ട്, സായ് കുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ...

View Article

കിടിലന്‍ ലുക്കിൽ ഭല്ലാലദേവന്‍; ബാഹുബലി പുതിയ പോസ്റ്റർ

'ബാഹുബലി 2' ല്‍ റാണാ ദഗ്ഗുബാട്ടി അവതരിപ്പിക്കുന്ന ഭല്ലാലദേവന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് പോസ്റ്റര്‍ ആരാധകര്‍ക്കായി സമര്‍പ്പിച്ചത്. ചിത്രത്തിന്റെ...

View Article


ഇര്‍ഫാന്‍ ഖാന്‍ സാരിയുടുക്കാൻ പഠിക്കുകയാണ്...

ഇര്‍ഫാന്‍ ഖാന്‍ സാരിയുടുക്കാൻ പഠിക്കുകയാണ്...!സാകേത് ചൗധരി ഒരുക്കുന്ന ഹിന്ദി മീഡിയം എന്ന ചിത്രത്തിനു വേണ്ടിയാണ് സാരിയുടുക്കൽ. ചിത്രത്തില്‍ നായകനാണ് ഇ‍ർഫാൻ. പാക് നടി സഫാ ഒമറും മുഖ്യ കഥാപാത്രത്തെ...

View Article

'ഗ്രേറ്റ് ഫാദറി'ലെ വില്ലന് ശബ്ദം നൽകിയത് പ്രതാപ് പോത്തൻ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദർ' എന്ന ചിത്രം തിയറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്. ചിത്രത്തിലെ സൈക്കോപാത്തായ ജോക്കർ എന്ന വില്ലനും ഏറെ ചർച്ചചെയ്യപ്പെട്ടുകഴിഞ്ഞു. വില്ലന്‍റെ ശബ്ദവും...

View Article


സിദ്ധാര്‍ഥ് ഭരതന്‍റെ അടുത്ത ചിത്രത്തില്‍ ചാക്കോച്ചൻ നായകന്‍

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനാകുന്നു. ആസിഫ് അലിയാണ് സിനിമയിലെ നായകനെ അവതരിപ്പിക്കുക എന്ന് മുൻപ് വാര്‍ത്തകള്‍ പരന്നിരുന്നു. തന്‍റെ അടുത്ത ചിത്രമായ...

View Article

ലൂസിഫർ അടുത്ത വർഷം, മറ്റെല്ലാം സസ്‍പെന്‍സ് ആക്കി പൃഥിരാജ്...

കൊച്ചി: മുരളി ഗോപി തിരക്കഥയെഴുതി പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ അടുത്ത വര്‍ഷം ചിത്രീകരിച്ച് റിലീസ് ചെയ്യും. മോഹന്‍ലാല്‍, പൃഥിരാജ്, മുരളി ഗോപി, ആന്‍റണി പെരുമ്പാവൂര്‍ എന്നിവര്‍...

View Article

ലൂസിഫര്‍ ഉള്‍പ്പെടെ 'ആശിര്‍വാദ്' നിര്‍മ്മിക്കുന്നത് അഞ്ച് സിനിമകള്‍

ഈ വര്‍ഷവും അടുത്തവര്‍ഷവുമായി മോഹന്‍ലാലിന്‍റെ ആശിര്‍വാദ് സിനിമാസ് അഞ്ച് ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ഉള്‍പ്പെടെയുള്ള അഞ്ച് സിനിമകളാണ്...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>