സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു നായകനാകുന്നു. വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്യുന്ന ഹിസ്റ്ററി ഓഫ് ജോയി എന്ന സിനിമയിലാണ് വിഷ്ണു നായകനാകുന്നത്.
വിനയ് ഫോര്‍ട്, സായ് കുമാര്‍, ശിവകാമി, അപര്‍ണ, ലിയോണ എന്നിവരാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ ടി എസ് ശശിധരന്‍ പിള്ളയാണ് സിനിമ നിര്‍മ്മിക്കുന്നത്.
Vinayan's son Vishnu Vinay to lead in 'History of Joy
Mobile AppDownload Get Updated News